»   » അങ്ങനെ മേഘ്‌നയുടെ ഭാവി നാത്തൂനും വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

അങ്ങനെ മേഘ്‌നയുടെ ഭാവി നാത്തൂനും വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ?

By: Sanviya
Subscribe to Filmibeat Malayalam

നടി ഡിംപിള്‍ റോസ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണ്‍ ഫ്രാന്‍സിസാണ് വരന്‍. ചെറായിലെ ഒരു ബീച്ച് റിസോര്‍ട്ടില്‍ വച്ച് ഡിസംബര്‍ പത്തിനാണ് വിവാഹ നിശ്ചയം നടക്കും. അടുത്ത വര്‍ഷം മെയിലോ ഏപ്രിലോ ആകും വിവാഹം.

ചന്ദനമഴ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി മേഘ്‌നയുടെ ഭാവി നാത്തൂനാണ് ഡിംപിള്‍ റോസ്. തൃശൂര്‍ സ്വദേശിയായി സിനിമയില്‍ എത്തിയ ഡിംപിള്‍ റോസ് ഒത്തിരി മലയാള സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

dimple-rose-08

ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോമിയാണ് മേഘ്‌നയെ വിവാഹം കഴിക്കുന്നത്. അടുത്ത വര്‍ഷത്തേക്കാണ് ഇരുവരുടെയും വിവാഹ ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. പ്രിയ സുഹൃത്ത് കൂടിയായ മേഘ്‌നയെ തന്റെ സഹോദരന് വേണ്ടി ആലോചിച്ചതും ഡിംപിള്‍ തന്നെയായിരുന്നു.

Read Also: തണുത്ത ഡിസംബറില്‍ ഒരു ഹോട്ട് ചിത്രം, എവ്‌ലിന്‍ ശര്‍മ്മയുടെ ബിക്കിനി ഫോട്ടോ വൈറലാകുന്നു

English summary
Actress Dimple Rose marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam