»   » ആ ഫോട്ടോ ഷൂട്ടിന് ശേഷം ബന്ധുക്കളും കൈയ്യൊഴിഞ്ഞു; ബഡായി ബംഗ്ലാവിലെ ആര്യ പറയുന്നു

ആ ഫോട്ടോ ഷൂട്ടിന് ശേഷം ബന്ധുക്കളും കൈയ്യൊഴിഞ്ഞു; ബഡായി ബംഗ്ലാവിലെ ആര്യ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയായ ആര്യ ഒരു ഫോട്ടോ ഷൂട്ട് നടത്തിയതാണ് ഒടുവില്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കി 'എക്‌സ്‌ക്ലീസീവ്' വീഡിയോ. ഒരു ഫോട്ടോ ഷൂട്ടിനിടെ എടുത്ത വീഡിയോ ആരോ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആര്യ ഇനിയൊരു പഴി കേള്‍ക്കാനില്ല.

ഈ വീഡിയോ പുറത്തു വന്നതോടെ ബന്ധുക്കളും തന്നെ കൈയ്യൊഴിഞ്ഞെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു. പ്രശസ്തിയ്ക്കും പണത്തിനും വേണ്ടിയാണ് താന്‍ ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ നടത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. എന്നാല്‍ ഇതിനു മുമ്പും താന്‍ ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ടെന്നും, അന്ന് ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്ലാത്തതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്നും ആര്യ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ആ ഫോട്ടോ ഷൂട്ടിന് ശേഷം ബന്ധുക്കളും കൈയ്യൊഴിഞ്ഞു; ബഡായി ബംഗ്ലാവിലെ ആര്യ പറയുന്നു

ഈ വീഡിയോ പുറത്തു വന്നതോടെ ബന്ധുക്കളും തന്നെ കൈയ്യൊഴിഞ്ഞെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു. പ്രശസ്തിയ്ക്കും പണത്തിനും വേണ്ടിയാണ് താന്‍ ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ നടത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്.

ആ ഫോട്ടോ ഷൂട്ടിന് ശേഷം ബന്ധുക്കളും കൈയ്യൊഴിഞ്ഞു; ബഡായി ബംഗ്ലാവിലെ ആര്യ പറയുന്നു

എന്നാല്‍ ആങ്കറിംഗും സിനിമയും ചെയ്യുന്നതിന് മുമ്പേ താന്‍ മോഡലിംഗ് തുടങ്ങിയതാണെന്ന് ആര്യ വ്യക്തമാക്കി.

ആ ഫോട്ടോ ഷൂട്ടിന് ശേഷം ബന്ധുക്കളും കൈയ്യൊഴിഞ്ഞു; ബഡായി ബംഗ്ലാവിലെ ആര്യ പറയുന്നു

താന്‍ വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. കരിയറിലെ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത് ഭര്‍ത്താവിനോട് ആലോചിച്ചാണ്. മോഡലാണെന്ന് അറിഞ്ഞാണ് ഞങ്ങളുടെ വിവാഹം നടന്നത്. ഭര്‍ത്താവിന് കംഫര്‍ട്ടബിളായ തീരുമാനങ്ങളെ എടുക്കാറുള്ളൂ- ആര്യ പറഞ്ഞു

ആ ഫോട്ടോ ഷൂട്ടിന് ശേഷം ബന്ധുക്കളും കൈയ്യൊഴിഞ്ഞു; ബഡായി ബംഗ്ലാവിലെ ആര്യ പറയുന്നു

ബാംഗ്ലൂരില്‍ എഞ്ചിനിയറായ ഭര്‍ത്താവിനോട് ചോദിച്ച ശേഷമാണ് ഫോട്ടോ ഷൂട്ട് ചെയ്തതെന്നും ഷൂട്ട് സമയത്ത് അദ്ദേഹവും ഉണ്ടായിരുന്നെന്നെന്നും ആര്യ പറഞ്ഞു.

ആ ഫോട്ടോ ഷൂട്ടിന് ശേഷം ബന്ധുക്കളും കൈയ്യൊഴിഞ്ഞു; ബഡായി ബംഗ്ലാവിലെ ആര്യ പറയുന്നു

താന്‍ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കാത്ത അവസ്ഥയാണ്. അതിനാല്‍ ആരെയും ബോധ്യപ്പെടുത്താനില്ലെന്നാണ് ആര്യ പറയുന്നത്.

ആ ഫോട്ടോ ഷൂട്ടിന് ശേഷം ബന്ധുക്കളും കൈയ്യൊഴിഞ്ഞു; ബഡായി ബംഗ്ലാവിലെ ആര്യ പറയുന്നു

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ മോഡലിങ് രംഗത്തുണ്ട്. ഇതിന് മുമ്പും ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട്. അന്നും ഇതുപോലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിട്ടുണ്ട്. അന്നൊന്നും ഇതുപോലെ വിവാദമായിട്ടില്ല. ഇപ്പോഴാണ് ഞാന്‍ ബഡായി ബംഗ്ലാവിലൂടെ പ്രശസ്തയായത്- ആര്യ പറഞ്ഞു.

English summary
After the photo shoot i am abandoned by relatives says Arya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam