»   » ആത്മ യോഗത്തില്‍ കിഷോര്‍ സത്യ വികാരഭരിതനായി, വില്ലന്മാരും വില്ലത്തികളുമൊക്കെ ഒന്നിച്ചപ്പോള്‍

ആത്മ യോഗത്തില്‍ കിഷോര്‍ സത്യ വികാരഭരിതനായി, വില്ലന്മാരും വില്ലത്തികളുമൊക്കെ ഒന്നിച്ചപ്പോള്‍

By: Rohini
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ (അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്) ജെനറല്‍ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാന്റ് ഡെയ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു യോഗം.

സീരിയലിലെ വില്ലന്മാരും വില്ലാത്തിമാരും നായകന്മാരും നായികമാരുമൊക്കെ എത്തി. കഴിഞ്ഞ കാര്യങ്ങള്‍ വിശകലനം ചെയ്യുകയും ഭാവി കാര്യങ്ങളെ കുറിച്ച് പദ്ധതിയിടുകയും ചെയ്തു. നടന്‍ഡ കിഷോര്‍ സത്യ യോഗത്തില്‍ വികാരഭരിതനായി. ചിത്രങ്ങളിലൂടെ

വില്ലന്മാരും നായകന്മാരും

വില്ലന്മാരും നായകന്മാരുമൊക്കെ ഒറ്റ ഫ്രെയിമില്‍ എത്തിയപ്പോള്‍.

ദേവീ..

ദേവീ മാഹാത്മ്യം (ഏഷ്യനെറ്റ്) സീരിയലിലെ നായികയും ലൗഡ്‌സ്പീക്കറിലെ (കൈരളി) വേലക്കാരിയും ഒന്നിച്ചപ്പോള്‍

ഇവര്‍ക്ക് ഇത്ര ഒരുമയുണ്ടോ

സീരിയലില്‍ പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവരാണ്.. ഇവര്‍ക്കൊക്കെ ഇടയില്‍ ഇത്രയേറെ ഒരുമയുണ്ടായിരുന്നോ..

സെല്‍ഫി ടൈം

ചന്ദന മഴയിലെ മധുമതി (യമുന) യുടെ സെല്‍ഫി ടൈം

അല്പം സീരിയസ്

കളിയും ചിരിയും മാത്രമല്ല. അല്പം സീരിയസായ ചര്‍ച്ചകളും യോഗത്തില്‍ നടന്നു.

English summary
ATMA general meeting pics
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam