Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 2 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 3 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കൈകളിലേക്ക്; 3 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അവള് എന്നെ തേച്ചിട്ട് പോയതാണ്: സ്റ്റാര്‍ മാജിക് വേദിയില്‍ പ്രണയത്തെ കുറിച്ച് പറഞ്ഞ് അരിസ്റ്റോ സുരേഷ്
മുത്തേ പൊന്നോ പിണങ്ങല്ലേ എന്ന ആക്ഷന്‍ ഹിറോ ബിജുവിലെ പാട്ടിലൂടെ ശ്രദ്ധേയനായ താരമാണ് അരിസ്റ്റോ സുരേഷ്. ആദ്യ സിനിമയിലെ പ്രകടനം തന്നെ വലിയ സ്വീകാര്യത നേടി കൊടുത്തതോടെ സുരേഷിന് പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു. ബിഗ് ബോസ് മലയാളം ഒന്നാ സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.
തനിക്കൊരു കുടുംബം ഇല്ലാതായി പോയതിനുള്ള കാരണങ്ങള്‍ ബിഗ് ബോസില്‍ നിന്നും സുരേഷ് തുറന്ന് പറഞ്ഞിരുന്നു. വൈകാതെ വിവാഹമുണ്ടാവുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ മറ്റൊരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അരിസ്റ്റോ സുരേഷിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. ഒപ്പം രസകരമായ ചില വെളിപ്പെടുത്തലുകള്‍ കൂടിയുണ്ട്.
ഫളാവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരിപാടിയായ സ്റ്റാര്‍ മാജിക്കിന്റെ വേദിയിലേക്കാണ് അരിസ്റ്റോ സുരേഷ് എത്തിയിരിക്കുന്നത്. നടി ദുര്‍ഗ കൃഷ്ണയും സുരേഷും ഒന്നിച്ചാണ് പരിപാടിലെത്തിയത്. ദുര്‍ഗയ്ക്ക് ലഭിച്ചതിനെക്കാളും വലിയ സ്വീകരണമായിരുന്നു സുരേഷിന് വേണ്ടി കാത്തിരുന്നത്. നടിമാരായ സാധിക വേണുഗോപാല്‍, ഡയാന, മാന്‍വി, അനു ജോസഫ്, തുടങ്ങിയ നടിമാര്‍ക്കൊപ്പം കിടിലന്‍ ഡാന്‍സുമായിട്ടാണ് സുരേഷ് വേദിയിലേക്ക് എത്തിയത്. അതിനൊപ്പം തന്റെ ആദ്യ പ്രണയത്തെ കുറിച്ചും തന്റെ സ്വപ്നങ്ങളിലെ ഭാര്യയെ കുറിച്ചും താരം വേദിയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. പുറത്ത് വന്ന പ്രോമോ വീഡിയോയില്‍ ഇത് വ്യക്തമായി കൊടുത്തു.
ഇടയ്ക്ക് സുരേഷിന്റെ പ്രണയത്തെ കുറിച്ചുള്ള ചോദ്യം മറ്റ് താരങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു. ബസ്റ്റ് സ്റ്റാന്റിന് പുറകില്‍ തങ്കചേച്ചിയുടെ മകള്‍ കമലാക്ഷിയുടെ കാര്യമാണോന്ന് ആ താരത്തോട് ചോദിച്ച സുരേഷ് അവള് എന്നെ തേച്ചു എന്നാണ് പറഞ്ഞത്. സുരേഷ് തമാശയായി പറഞ്ഞതാണെന്ന് കരുതപ്പെടുകയാണ്. അതേ സമയം ഷോ യിലെ മത്സരങ്ങളിലെല്ലാം വലിയ ആവേശത്തോടെയാണ് താരം പങ്കെടുത്തത്.