»   » ജയറാം നമിച്ചു, ആ അധ്യാപകന്റെ പ്രകടനത്തിന് മുന്നില്‍!!! പ്രേക്ഷകരെ അമ്പരപ്പിച്ച ആറ് മിനിറ്റുകള്‍!!!

ജയറാം നമിച്ചു, ആ അധ്യാപകന്റെ പ്രകടനത്തിന് മുന്നില്‍!!! പ്രേക്ഷകരെ അമ്പരപ്പിച്ച ആറ് മിനിറ്റുകള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷകരെ എപ്പോഴും രസിപ്പിക്കുന്ന ഒരു കലയാണ്  അനുകരണം അഥവ മിമിക്രി. അനുകരണ കലയിലിലൂടെ സിനിമ ലോകത്തെത്തി താരമായി മാറിയ കലാകാരന്മാര്‍ നിരവധിയാണ്. ജയറാം, ദിലീപ്, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

ജൂലൈ തുണയ്ക്കുമോ??? നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്!!!

SANTHOSH ANCHAL

അനുകരണ കലയിലൂടെ സിനിമയിലെത്തി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് പോകുന്ന കലാകാരാനാണ് ജയറാം. ഇന്നും മിമിക്രിയെ ജയറാം കൂടെ കരുതുന്നു. അച്ചായന്‍സ് സിനിമയ്ക്ക് ശേഷം ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ ജയറാമിനെ അമ്പരപ്പിച്ച ഒരു പ്രകടനം അവിടെ നടന്നു. കോരിത്തരിപ്പിച്ച പൊട്ടിച്ചിരിപ്പിച്ച ഒരു വണ്‍മാന്‍ ഷോ. 

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ വിജയക്കുതിപ്പിന് തടയിടാന്‍ തിയറ്റര്‍ സംഘടന!!! ലക്ഷ്യം ഭാവന???

JAYARAM

കൊല്ലം സ്വദേശിയായ സന്തോഷ് അഞ്ചല്‍ എന്ന അദ്ധ്യാപകനാണ് ആരേയും അമ്പരിപ്പിക്കുന്ന വണ്‍മാന്‍ ഷോ അവതരിപ്പിച്ചത്. പരിപാടി അദ്യമദ്യാന്തം പൊട്ടിച്ചിരിച്ചാണ് ജയറാം ആസ്വദിച്ചത്. ഒടുവില്‍ ആ അദ്ധ്യാപകന്റെ പ്രകടനത്തിന് മുന്നില്‍ ജയറാം കൈകള്‍ കൂപ്പി. കേരളത്തിലെ പ്രധാന രാഷ്ട്രീയക്കാരെ എംവി നികേഷ് കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ വാര്‍ത്താ അവതരണത്തിലൂടെയാണ് സന്തോഷ് അവതരിപ്പിച്ചത്. 

വീഡിയോ കാണാം...

English summary
Malayalam teacher Santhosh Anchal surprised Jayaram in Flowers channel program Comedy Utsavam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X