»   »  സുരാജ് വെഞ്ഞാറമൂടിന് ജീത്തു ജോസഫ് നല്‍കിയ കിടിലന്‍ മറുപടി

സുരാജ് വെഞ്ഞാറമൂടിന് ജീത്തു ജോസഫ് നല്‍കിയ കിടിലന്‍ മറുപടി

Posted By:
Subscribe to Filmibeat Malayalam

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചെങ്കിലും സുരാജ് വെഞ്ഞാറമൂടിനെ കഴിഞ്ഞിട്ടേ ഇന്ന് മലയാള സിനിമയില്‍ മറ്റൊരു ഹാസ്യതാരമുള്ളൂ. എന്നാല്‍ ആ സുരാജ് വെഞ്ഞാറമൂടിനെയും കടത്തിവെട്ടും സംവിധായകന്‍ ജീത്തു ജോസഫ്

ഇന്നലെ (സെപ്റ്റംബര്‍ 30) കളേഴ്‌സ് ടിവിയിലെ കോമഡി നൈറ്റ് എന്ന പരിപാടിയില്‍ അതിഥി താരമായെത്തിയത് ജീത്തു ജോസഫ് ആയിരുന്നു. സുരാജിന്റെ ഒരു ചോദ്യത്തിന് ജീത്തു നല്‍കിയ മറുപടി ഹാസ്യമാണോ ആക്ഷേപമാണോ എന്ന് പറയാന്‍ വയ്യ, നോക്കാം


Also Read: നിരൂപണം: ജോസൂട്ടിയുടെ സിംപിള്‍ ലൈഫ്


സുരാജ് വെഞ്ഞാറമൂടിന് ജീത്തു ജോസഫ് നല്‍കിയ കിടിലന്‍ മറുപടി

കളേഴ്‌സ് ടിവിയിലെ കോമഡി നൈറ്റ് എന്ന പരിപാടിയുടെ അവതാരകനാണ് സുരാജ് വെഞ്ഞാറമൂടി. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് ഇന്നലെ ജീത്തു ജോസഫും ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച കൃഷ്ണ പ്രഭയുമാണ് അതിഥികളായെത്തിയത്.


സുരാജ് വെഞ്ഞാറമൂടിന് ജീത്തു ജോസഫ് നല്‍കിയ കിടിലന്‍ മറുപടി

സുരാജ്: ലൈഫ് ഓഫ് ജോസൂട്ടി തിയേറ്ററില്‍ പോയി കണ്ടോ?
ജീത്തു: ഇല്ല
സുരാജ്: അതെന്താ?
ജീത്തു: അഭിപ്രായം കേട്ടിട്ട് പോകാം എന്ന് കരുതി. നല്ല പടമല്ലെങ്കില്‍ വെറുതേ കാശ് കളയേണ്ടല്ലോ!!


സുരാജ് വെഞ്ഞാറമൂടിന് ജീത്തു ജോസഫ് നല്‍കിയ കിടിലന്‍ മറുപടി

ഇത് വെറുമൊരു ഹാസ്യം മാത്രമാണോ. ഹാഫ് ഷോ കണ്ടിട്ട് റിവ്യു എഴുതുന്ന സോഷ്യല്‍ മീഡിയ പ്രവണതയെ ശ്രീനിവാസന്‍ ലെവലില്‍ ആക്ഷേപിച്ചതായിക്കൂടെ


സുരാജ് വെഞ്ഞാറമൂടിന് ജീത്തു ജോസഫ് നല്‍കിയ കിടിലന്‍ മറുപടി

ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. മികച്ച അഭിപ്രായങ്ങള്‍ തേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.


English summary
Jeethu Joseph's funny reply to Suraj Venjaramoodu
Please Wait while comments are loading...

Malayalam Photos

Go to : More Photos