Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ? താരപുത്രന് കാളിദാസ് ജയറാമിന്റെ ഉത്തരമിങ്ങനെ!!
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആണ് നെവര്‍ ഹാവ് ഐ എവര്‍. അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നെവര്‍, ഹാവ് ഐ എന്നീ ഉത്തരങ്ങളാണ് നല്‍കേണ്ടത്. ഇതിനകം മമ്മൂട്ടി, മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി ഒരുപാട് താരങ്ങള്‍ ഷോ യില്‍ വന്ന് പോയിരുന്നു. താരങ്ങളെ കുഴപ്പിക്കുന്നതായ ഒത്തിരി ചോദ്യങ്ങളാണ് ഷോ യിലുള്ളത്. ഇത്തവണ താരപുത്രന് കാളിദാസ് ജയറാമാണ് ഷോയിലെത്തിയിരിക്കുന്നത്.
സീതയിലെ ഇന്ദ്രനെ കൊല്ലാന്‍ പോവുന്നു? ഫ്ളവേഴ്സിന്റെ റേറ്റിംഗ് അവസാനിക്കുമെന്ന് ആരാധകര്‍! സത്യമിതോ?
വിവാഹശേഷം വിജയലക്ഷ്മി ആദ്യമായി ആവശ്യപ്പെട്ടത് ഒരു പീപ്പി! പ്രണയത്തെ കുറിച്ച് അനൂപും വിജിയും പറയുന്നു
ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ? എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു കാളിദാസിന്റെ ഉത്തരം. ചില സമയത്ത് കുറച്ച് കള്ളം പറയുന്നത് നല്ലതാണെന്ന് തോന്നി. കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ? ഇതുവരെ ഇല്ലെന്നായിരുന്നു മറുപടി. പ്രായം കുറച്ച് പറയേണ്ടി വന്നിട്ടുണ്ടോ? ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ല. ഒരാള്‍ തന്ന സമ്മാനം മറ്റൊരാള്‍ക്ക് കൊടുത്തിട്ടുണ്ടോ? ഒരിക്കലുമില്ലെന്നായിരുന്നു കാളിദാസ് പറഞ്ഞത്.

സ്വന്തം പേര് ഗൂഗിള്‍ ചെയ്ത് നോക്കിയിട്ടുണ്ടോ? ഉണ്ട്. അതെല്ലാ സെലിബ്രിറ്റികളും ചെയ്തിട്ടുണ്ടാവുമെന്നും താരപുത്രന് പറയുന്നു. സ്കൂള്‍ പരീക്ഷയില്‍ കോപ്പി അടിച്ചിട്ടുണ്ടോ? ഇഷ്ടം പോലെയെന്നായിരുന്നു ഉത്തരം. മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ടോ? ഉണ്ട്. ആരാണെന്ന് പറയുന്നില്ല. ചിലര്‍ക്ക് അങ്ങനെ കൊടുക്കേണ്ടി വന്നിട്ടുണ്ട്.
വയറ് കാണുന്ന പോലെ സാരി ഉടുക്കാമെങ്കില് ഇഷ്ടമുള്ള ശരീരഭാഗം ഞാന്‍ കാണിക്കും! മാധുരിയുടെ മാസ് ഡയലോഗ്!!
ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടോ? ഒരിക്കലുമില്ല. എനിക്ക് താല്പര്യം ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ ആ സിനിമ കാണുകയുള്ളുവെന്നും കാളിദാസ് പറയുന്നു. അഭിമുഖങ്ങളില്‍ നുണ പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല. ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ടോ? അതിനും ഇല്ലെന്നായിരുന്നു മറുപടി.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ