»   » ഉപ്പും മുളകിലെയും മുടിയന് അടിമ ആവേണ്ടി വന്ന അവസ്ഥ! കള്ള സർട്ടിഫിക്കറ്റിന് ഇത്രയും വേണം..

ഉപ്പും മുളകിലെയും മുടിയന് അടിമ ആവേണ്ടി വന്ന അവസ്ഥ! കള്ള സർട്ടിഫിക്കറ്റിന് ഇത്രയും വേണം..

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഫഌവേഴ്‌സ് ചാനലില്‍ സംക്ഷ്രേണം ചെയ്യുന്ന പരിപാടി അഞ്ഞൂറ് എപ്പിസോഡുകള്‍ കഴിഞ്ഞിരുന്നു. സാധാരണ മലയാള കുടുംബത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ കോമഡിയായി അവതരിപ്പിക്കുന്നതാണ് പരിപാടിയെ ശ്രദ്ധേയമാക്കിയത്.

uppum-mulakum

ബാലു, നീലു, അവരുടെ മക്കളായി വിഷ്ണു (മുടിയന്‍), ലച്ചു, കേശു, ശിവാനി എന്നിവരാണ് പരിപാടിയിലെ പ്രധാന കഥാപാത്രങ്ങള്‍. ഡാന്‍സിനോട് താല്‍പര്യമുള്ള മുടിയന്‍ ബിഎസ്‌സി പരീക്ഷ തോറ്റിരുന്നു. എന്നാല്‍ താന്‍ ബിഎസ്‌സി പരീക്ഷ ജയിച്ചെന്ന് പറഞ്ഞ് മുടിയന്‍ വീട്ടില്‍ എത്തിയിരിക്കുകയാണ്.

മകന്റെ കള്ളത്തരം മനസിലാക്കിയ ബാലു അത് വീട്ടില്‍ അവതരിപ്പിച്ചത് ഇത്തിരി വ്യത്യസ്തതയോടെയായിരുന്നു. മുടിയന് ജോലി ശരിയാക്കിയെന്നും ഇന്റര്‍വ്യൂ രാജസ്ഥാനിലാണെന്നും പറഞ്ഞു. ഒടുവില്‍ തന്റെ സര്‍ട്ടിഫിക്കറ്റ് കള്ളത്തരമാണെന്ന് മുടിയന് തന്നെ സമ്മതിക്കേണ്ടി വന്നു. ഇതോടെ മുടിയനെ അടിമയാക്കിയിരിക്കുകയാണ്. വീട്ടിലെ എല്ലാ പണിയും ചെയ്യിപ്പിക്കാനൊരു അടിമ.

എന്റെ പൊന്നു ഇത് അനു ഇമ്മാനുവേല്‍ ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? നടിയുടെ ഗ്ലാമര്‍ ഫോട്ടോസ് വൈറല്‍!

പൃഥ്വിയുടെ കര്‍ണന്‍ പോയപ്പോള്‍ അറിയാതെ ട്രോളി പോയതാണ്! കാളിയന്‍ കിടുക്കി എന്ന് പറഞ്ഞാല്‍ കിടുക്കി!!

ബോളിവുഡിനെ ഞെട്ടിച്ച മരണം ശ്രീദേവിയുടെ മാത്രമല്ല! ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രമുഖ നടിമാര്‍!

English summary
Mudiyan's goof-up makes him an 'adima' at home

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam