തന്നെക്കാള്‍ പതിനാല് വയസിന് ഇളയ നടിയെ വിവാഹം കഴിക്കാനൊരുങ്ങി പ്രമുഖ സീരിയല്‍ നടന്‍!!!
പ്രമുഖ സീരിയല്‍ താരമാണ് ഗൗതം റോഡ്. താരത്തിന്റെ പിന്നാലെ നിരവധി ആരാധികമാരാണ് ഉള്ളത്. എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തി അദ്ദേഹം വിവാഹിതനാവാന്‍ പോവുകയാണ്.
പങ്കുരി അശ്വതി എന്ന ടെലിവിഷന്‍ നടിയുമായി ഗൗതം ഇഷ്ടത്തിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. ഇരുവരുടെയും വീട്ടുകാര്‍ അംഗീകരിച്ച പ്രണയമാണ്.

എന്നാല്‍ പങ്കുരിയും ഗൗതമും തമ്മില്‍ 14 വയസിന്റെ വ്യത്യാസമാണ് ഉള്ളത്. ഗൗതം പുതിയ സിനിമകളുടെ തിരക്കുകളിലായതിനാല്‍ അടുത്ത വര്‍ഷമായിരിക്കും ഇരുവരുടെയും വിവാഹം.
ഗൗതം നായകനായി അഭിനയിക്കുന്ന അക്‌സര്‍ 2 വിന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം. അതിനിടെയാണ് വിവാഹ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
love marriage television serial malayalam film മലയാളം സീരിയല്‍ ടെലിവിഷന്‍ വീഡിയോ വിവാഹം ഫോട്ടോ സീരിയല്‍ നടി


Click it and Unblock the Notifications