Just In
- 3 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 4 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
രാഹുലിന് വേണ്ടി അണിനിരന്ന് ഉമ്മന്‍ ചാണ്ടിയും ഗെലോട്ടും, കോണ്‍ഗ്രസില്‍ ജി23ക്കെതിരെ പോര്!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുമംഗലി ഭവയില്‍ എത്തിയപ്പോള്‍ ലഭിച്ച രണ്ട് കാര്യങ്ങള്‍, കുറിപ്പുമായി പ്രമോദ് മണി, ചിത്രം വൈറല്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സുമംഗലി ഭവ. മികച്ച സ്വീകാര്യതയും പിന്തുണയും നേടി മുന്നേറുകയാണ് പരമ്പര. ഈ പരമ്പരയില്‍ അണിനിരക്കുന്ന താരങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായി മുന്നേറുകയാണ് പരമ്പര.
ഈ പരമ്പരയിലേക്ക് ജോയിന്‍ ചെയ്യുന്നതിന്റെ സന്തോഷം അറിയിച്ചായിരുന്നു പ്രമോദ് മണി കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. പോസിറ്റീവായും വില്ലത്തരമുള്ള കഥാപാത്രവുമായും സജീവമാണ് താരം. സുമംഗലി ഭവയില്‍ നെഗറ്റീവ് എന്‍ട്രിയുമായാണ് വരവെന്നും താരം വ്യക്തമാക്കിയിരുന്നു. നിരവധി പേരായിരുന്നു താരത്തിന്‍റെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചെത്തിയത്.
സുമംഗലി ഭവ എന്ന സീരിയലിൽ ജോയിൻ ചെയ്തപ്പോൾ എനിക്ക് കിട്ടിയത് രണ്ട് കാര്യങ്ങൾ ആണ്. ഒന്ന് നല്ലൊരു വേഷം,രണ്ട് റിച്ചാർഡ് എന്ന നല്ലൊരു സുഹൃത്തിനെ. രണ്ടും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെ. ഇന്ന് മുതൽ ഭദ്രൻ എന്ന കഥാപാത്രമായി ഞാൻ വരുന്നു, കാണാൻ മറക്കണ്ട, zee കേരളത്തിൽ, ഇന്ന് രാത്രി മുതൽ 10 മണിക്ക്.നന്ദി ഡയറക്ടർ A.M. Nazeer, കിഷോർ ഏട്ടൻ.
പന്ത്രണ്ടര മിനിറ്റ് സീൻ, അതിൽ രണ്ടര മിനിറ്റ് സിംഗിൾ ഷോട്ട് , ഭദ്രൻ എന്ന എന്റെ കഥാപാത്രത്തിന്റെ നെഗറ്റീവ് ഗെറ്റപ്പ് എൻട്രി, ഒരുപാട് നല്ല അഭിപ്രായം എനിക്ക് നേടി തന്ന ഒരു വേഷം, കാണുക അഭിപ്രായം അറിയിക്കുക. തിങ്കൾ മുതൽ ശനി വരെ സീ കേരളത്തിൽ സുമംഗലി ഭവ, രാത്രി 10 മണിയെന്നുമായിരുന്നു പ്രമോദ് മണി കുറിച്ചത്.