»   » 'റോജ' സുന്ദരി മധു ഇനി ടെലിവിഷന്‍ സീരിയലിലും! അഭിനയിക്കാനൊരുങ്ങുന്നത് ബാഹുബലിയില്‍!!

'റോജ' സുന്ദരി മധു ഇനി ടെലിവിഷന്‍ സീരിയലിലും! അഭിനയിക്കാനൊരുങ്ങുന്നത് ബാഹുബലിയില്‍!!

By: Teresa John
Subscribe to Filmibeat Malayalam

നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിയുടെ വേഷത്തില്‍ റോജ എന്ന സിനിമയിലുടെ പ്രശസ്തയായ നടിയാണ് മധു. കുറച്ച് നാള്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.

മകളുടെ സിനിമ പ്രവേശനത്തിന് തടസ്സമായി പ്രമുഖ നടന്‍ തന്നെ!പിന്നിലെ കാരണം കേട്ടാല്‍ ചിരി വരും!

തമിഴ് കുടുംബത്തില്‍ ജനിച്ച മധുബാല രഘുനാഥ് മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നിങ്ങനെ പല അന്യഭാഷ സിനിമകളിലെല്ലാം നടി സജീവമായിരുന്നു. ബാഹുബലി ടെലിവിഷന്‍ പരമ്പരയിലാണ് നടി അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

 madhoo

ടെലിവിഷന്‍ ഷോ യിലും നടി അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സ്റ്റാര്‍ പ്ലസില്‍ ഒരുക്കുന്ന 'ആരംഭ്' എന്ന സീരിയലിലാണ് മധു അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ബാഹുബലിയ്ക്ക് കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് തന്നെയാണ് സീരിയലിനും കഥ തയ്യാറാക്കുന്നത്.

ലോകസുന്ദരി മകളെ ക്യാമറ കണ്ണുകളില്‍ നിന്നും ഒളിപ്പിച്ചു! ജനനം മുതല്‍ മകനെ പ്രശ്തനാക്കി താരദമ്പതികള്‍!

സീരിയലിലെ നായികയുടെ അമ്മ വേഷമായിരിക്കും മധു അവതരിപ്പിക്കുന്നത്. ബാഹുബലിയിലെ ശിവകാമിയുടെ വേഷത്തിന് സാമ്യമുള്ള കഥാപാത്രമായിരിക്കും മധുവിന്റേത്.

English summary
Roja girl Madhoo all set to make her TV debut with Aarambh
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam