»   » അര്‍ച്ചനയെ അനാശാസ്യത്തിന് പിടിച്ചിരുന്നോ? നടി പറയുന്നു

അര്‍ച്ചനയെ അനാശാസ്യത്തിന് പിടിച്ചിരുന്നോ? നടി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

കഥ അല്‍പം പഴക്കമുള്ളതാണ്. ഏഷ്യനെറ്റ് ചാനലിലെ മാനസുപുത്രി എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്, ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അര്‍ച്ചനയെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തു എന്ന തരത്തില്‍ വാര്‍ത്ത വന്നത്...

അര്‍ച്ചനയെ അനാശാസ്യത്തിന് പിടിച്ചിരുന്നോ? നടി പറയുന്നു

വര്‍ങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് അടുത്തിടെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പ്രതികരിച്ചു.

അര്‍ച്ചനയെ അനാശാസ്യത്തിന് പിടിച്ചിരുന്നോ? നടി പറയുന്നു

അന്ന് താന്‍ മാനസപുത്രി എന്ന സീരിയലിന്റെ തിരക്കുകളിലായിരുന്നു. സീരിയലിന്റെ വീഡിയോകള്‍ക്കൊപ്പം ഇന്ത്യാവിഷനിലായരുന്നത്രെ വാര്‍ത്ത വന്നത്.

അര്‍ച്ചനയെ അനാശാസ്യത്തിന് പിടിച്ചിരുന്നോ? നടി പറയുന്നു

അപ്പോള്‍ തന്നെ ഗണേഷേട്ടനെ വിളിച്ച് പറഞ്ഞപ്പോള്‍ വേണമെങ്കില്‍ പരാതി നല്‍കാം എന്നു പറഞ്ഞു.

അര്‍ച്ചനയെ അനാശാസ്യത്തിന് പിടിച്ചിരുന്നോ? നടി പറയുന്നു

എന്നാല്‍ സീരിയലിന്റെ തിരക്കുകള്‍ കാരണം അന്നതിന് കഴിഞ്ഞില്ല.

അര്‍ച്ചനയെ അനാശാസ്യത്തിന് പിടിച്ചിരുന്നോ? നടി പറയുന്നു

ഇക്കാര്യം ഇന്റര്‍നെറ്റില്‍ വന്നപ്പോള്‍ എസ് പിയ്ക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്ന് അര്‍ച്ചന പറയുന്നു.

അര്‍ച്ചനയെ അനാശാസ്യത്തിന് പിടിച്ചിരുന്നോ? നടി പറയുന്നു

ഭര്‍ത്താവുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ അര്‍ച്ചന.

അര്‍ച്ചനയെ അനാശാസ്യത്തിന് പിടിച്ചിരുന്നോ? നടി പറയുന്നു

ഗോസിപ്പുകള്‍ ശ്രദ്ധിക്കാറില്ലെന്നും ബിസിനസും അഭിനയവുമായി മുന്നോട്ട് പോകുകയാണെന്നും നടി പറഞ്ഞു.

അര്‍ച്ചനയെ അനാശാസ്യത്തിന് പിടിച്ചിരുന്നോ? നടി പറയുന്നു

ഇപ്പോള്‍ ഏഷ്യനെറ്റിലെ കറുത്ത മുത്ത് എന്ന സീരിയലില്‍ അഭിനയിക്കുന്നുണ്ട്.

English summary
That was a fake news about my arrest on prostitution says Archana

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam