»   » സാരിയില്‍ കാണാന്‍ സുന്ദരിയാ! വയറിന്റെ ഫോട്ടോ ആവശ്യപ്പെട്ട നടന് നല്‍കിയ മറുപടി!

സാരിയില്‍ കാണാന്‍ സുന്ദരിയാ! വയറിന്റെ ഫോട്ടോ ആവശ്യപ്പെട്ട നടന് നല്‍കിയ മറുപടി!

Posted By: Nihara
Subscribe to Filmibeat Malayalam

സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. മേക്കപ്പ് ആര്‍ടിസ്റ്റിനി മിനി സ്‌ക്രീന്‍ താരം അയച്ച സന്ദേശവും അതിന് ലഭിച്ച മറുപടിയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തരക്കാരെ ഒതുക്കാന്‍ പറ്റിയ മാര്‍ഗങ്ങളിലൊന്ന് സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയെന്നത് തന്നെയാണെന്ന് ഈ സംഭവത്തോടെ വ്യക്തമായിരിക്കുകയാണ്.

രണ്‍ബീറിനോടൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഐശ്വര്യയ്ക്ക് വിനയായി.. ജയ ബച്ചന് കലിയടങ്ങുന്നില്ല!

'സിമ്രാന്‍' റിലീസിങ്ങിന് ശേഷം കങ്കണ ചെയ്തത്, അഭിനേത്രികള്‍ക്ക് മാതൃകയാക്കാം!

ഭാവനയ്ക്കും മഞ്ജു വാര്യരിനും പിന്നാലെ യുവനടിയേയും ഒതുക്കാന്‍ ശ്രമം നായികമാര്‍ക്ക് നിലനില്‍പ്പില്ലേ?

സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് താരം നിരന്തരം സന്ദേശം അയച്ചതോടു കൂടിയാണ് സന്ദേശം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഈ പോസ്റ്റ് വൈറലായിട്ടുണ്ട്. മേക്കപ്പ് ആര്‍ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡര്‍ വിനീത് സീമയ്ക്കാണ് താരം സന്ദേശം അയച്ചത്.

സീരിയല്‍ നടന്റെ സന്ദേശം

സാരിയില്‍ കാണാന്‍ സുന്ദരിയാണെന്നും വയറിന്റെ ഫോട്ടോ അയക്കാമോയെന്നും ചോദിച്ചാണ് സീരിയല്‍ താരമായ യഹിയ ഖാദര്‍ വിനീത് സീമയ്ക്ക് സന്ദേശം അയച്ചത്.

അങ്കിളെന്ന് വിളിച്ചു മറുപടി നല്‍കി

തനിക്ക് അശ്ലീലം സന്ദേശം അയച്ച താരത്തെ അങ്കിളെന്ന് സംബോധന ചെയ്താണ് വിനീത് സീമ മറുപടി നല്‍കിയത്. ഇവരുടെ ചാറ്റിന്‍രെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സന്ദേശം പരസ്യപ്പെടുത്തി

തനിക്ക് മോശം സന്ദേശം അയച്ച യഹിയ ഖാദറിന്റെ സന്ദേശവും താന്‍ നല്‍കിയ മറുപടിയും സഹിതമാണ് വീനിത സീമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

നടന്റെ രോദനം കേള്‍ക്കൂ

ദാരിദ്ര്യം പിടിച്ച സീരിയല്‍ താരത്തിന്‍രെ രോദനം ആരെങ്കിലും കേള്‍ക്കൂ എന്നു പറഞ്ഞാണ് ഫേസ്ബുക്കില്‍ പോസ്‌ററ് ചെയ്തത്. ഇതിനോടകം തന്നെ സംഭവം വൈറലായിക്കഴിഞ്ഞു.

ഇതിലും മികച്ച മറുപടിയില്ല

ഇത്തരത്തിലുള്ളവര്‍ക്ക് നല്‍കാന്‍ ഇതിലും മികച്ചൊരു മറുപടി നല്‍കാനില്ല. വിനീത് സീമയെ അഭിനന്ദിച്ചുള്ള പോസ്റ്റുകളോടൊപ്പം തന്നെ വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. കല്ലെറിയുന്നവരോട് ഒന്നും പറയാനില്ലെന്നാണ് വിനീത പറയുന്നത്.

English summary
Transgender makeup artist exposes actor who asked for revealing photos on Facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam