Home » Topic

മോളിവുഡ്

ലൈംഗിക അതിക്രമത്തിന് താനും ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍! എല്ലാവരും തുറന്ന് പറയണമെന്ന് നടി!!

ലൈംഗിക അതിക്രമത്തിന് ഇരയാവുന്ന സ്ത്രീകളുടെ വാര്‍ത്തകള്‍ ദിനം പ്രതി വന്ന് കൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല പ്രശസ്തിയിലുള്ള നടിമാരും അതിന് ഇരയാവുന്നുണ്ടെന്ന് തെളിയിച്ച് കൊണ്ടാണ്...
Go to: News

ലെന ഗ്ലാമര്‍ വേഷത്തില്‍ മാത്രമല്ല ഇനി സിം സ്യൂട്ടിലുമെത്തും! അതിന് രണ്ട് കിലോ ഭാരം കൂടി കുറയ്ക്കണം!!

തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമായി അഭിനയിക്കുകയും പ്രേക്ഷകരെ വെറുപ്പിക്കാത്തൊരു നടി എന്നാണ് ലെന അറിയപ്പെടുന്നത്. ഇപ്പോള്‍ ഗ്ലാമര്&...
Go to: News

മമ്മൂട്ടിയുടെ പ്രശസ്തി അറിയാതെയാണ് സുറുമിയും ഞാനും വളര്‍ന്നത്.. സിനിമയില്‍ എത്തിയപ്പോള്‍ അത് മാറി!

മമ്മൂട്ടിയുടെ പിന്നാലെയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് കടന്നുവന്നത്. മെഗാസ്റ്റാറിന്റെ മകന്‍ എന്ന ഇമേജ് തുടക്കത്തില്‍ സഹായകമായ...
Go to: News

ദുല്‍ഖറിന് മഞ്ഞപ്പിത്തം ബാധിച്ച സമയത്ത് അടൂരില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മമ്മൂട്ടി ചെയ്തത്!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് രവി വള്ളത്തോള്‍. വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവന്‍ കൂടിയായ ഈ താരം നിരവധി സിനിമകളിലും വേഷമിട്ടി...
Go to: Feature

മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പുറകിലാക്കി ദുല്‍ഖര്‍.. റെക്കോര്‍ഡ് നേട്ടവുമായി നാല് ചിത്രങ്ങള്‍!

മമ്മൂട്ടിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും പിന്നീട് വ്യത്യസ്തമ...
Go to: News

പറവ പുതിയ മേച്ചില്‍ പുറം തേടുന്നു! ഇനി പാറി പറക്കുന്നത് വിദേശത്ത് നിന്നും! സൗബിന് ഇത് വസന്തകാലം...

കന്നി ചിത്രമാണെങ്കിലും സൗബിന്‍ ഷാഹിറിന്റെ സംവിധാനം നൂറ് ശതമാനം വിജയമായിരുന്നു. സെപ്റ്റംബര്‍ 21 തിയറ്ററുകളിലേക്കെത്തിയ ചിത്രം റിലീസ് ദിനം മുതല്&zwj...
Go to: News

ദുല്‍ഖര്‍ സല്‍മാന്റെ സോളോ വിവാദങ്ങളിലേക്ക്, സംവിധായകന്‍ അറിയാതെയാണ് സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയത്!

ദുല്‍ഖര്‍ സല്‍മാന്റെ സോളോ വിവാദങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയ്ക്ക് ആദ്യം കിട്ടിയത് ...
Go to: News

തെന്നിന്ത്യയിലെ ആ ഭാഗ്യനടി നിത്യ മേനോന്‍ ആയിരുന്നു! നിത്യയെ തേടി എത്തിയ ഭാഗ്യം എന്താണെന്ന് അറിയണോ?

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ...
Go to: News

പ്രേക്ഷകര്‍ക്ക് വേണ്ടി എന്തും ചെയ്യും! റിലീസ് ചെയ്തിട്ടും സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് എന്തിനാണ്??

മലയാളത്തില്‍ വീണ്ടുമൊരു ആന്തോളജി സിനിമ നിര്‍മ്മിച്ചിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ ഒക്ട...
Go to: News

തണുത്ത പ്രതികരണമാണെങ്കിലും ദുല്‍ഖറിന്റെ സോളോ ഞെട്ടിച്ചു! വാരിക്കൂട്ടിയ കോടികള്‍ എത്രയാണെന്ന് അറിയാമോ

പറവയുടെ വിജയത്തിന് പിന്നാലെ ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു സോളോ. ആന്തോളജി സിനിമയായി നിര്‍മ്മിച്ച ചിത്രത്തില...
Go to: News

ദുല്‍ഖറിന്റെ സോലോയ്ക്ക് തിരിച്ചടി.. വേദനയോടെ അണിയറപ്രവര്‍ത്തകര്‍.. പ്രതിസന്ധി മാറുമോ?

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോലോ. വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്. മമ്...
Go to: News

സോളോ ദുല്‍ഖര്‍ സല്‍മാന്റെ മസാല പടമായി പോയോ? പ്രേക്ഷകരുടെ അഭിപ്രായം ഇങ്ങനെയാണ്...

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്തിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന സോളോയ...
Go to: Reviews