
എ ടി അബു
Director
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് എ ടി അബു. 1975ല് പുറത്തിറങ്ങിയ സ്ത്രീധനം ആണ് സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിനുശേഷം 1980ല് എസ് എല് പുരം സദാനന്ദന്റെ തിരക്കഥയില് രാഗം താനം പല്ലവി എന്ന ചിത്രം സംവിധാനം ചെയ്തു. താളം മനസ്സിന്റെ...
ReadMore
Famous For
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് എ ടി അബു. 1975ല് പുറത്തിറങ്ങിയ സ്ത്രീധനം ആണ് സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിനുശേഷം 1980ല് എസ് എല് പുരം സദാനന്ദന്റെ തിരക്കഥയില് രാഗം താനം പല്ലവി എന്ന ചിത്രം സംവിധാനം ചെയ്തു. താളം മനസ്സിന്റെ താളം,മാന്യമഹാജനങ്ങളെ,അത്തം ചിത്തിര ചോതി,ധ്വനി,എന്റെ പൊന്നുതമ്പുരാന് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്.
-
ബിജു മേനോന്-പാര്വതി ചിത്രം ആര്ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്ഹാസനും ഫഹദ..
-
ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുളള അന്തിമ റൗണ്ടില് 17 മലയാള സിനിമകള്
-
വിവാദങ്ങൾക്കൊടുവിൽ പാർവതിയുടെ വർത്തമാനം, ടീസർ പുറത്ത്
-
ടൊവിനോ ചിത്രത്തിന്റെ ബിജിഎം ഉസൈന് ബോള്ട്ടിന്റെ മോട്ടിവേഷണല് വീഡിയോയില്
-
മമ്മൂട്ടിയേയും രജനീകാന്തിനേയും കുറിച്ച് വാതോരാതെ സംസാരിച്ചു, ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് എം..
-
മമ്മൂട്ടി മെഗാസ്റ്റാറാവുന്നത് ഇക്കാരണങ്ങള് കൊണ്ടാണ്, സുരേഷ് കൃഷ്ണയുടെ വാക്കുകള് വൈറല്
എ ടി അബു അഭിപ്രായം