26 Oct, 1986 | thrissur
Actor
ചലച്ചിത്ര നടന്‍, സ്‌ക്രിപ്പ് റൈറ്റര്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ആര്യന്‍ കൃഷ്ണ മേനോന്‍.തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്.പുതുക്കാട് പ്രജോതി നികേതന്‍ കോളേജില്‍ പഠനം പൂര്‍ത്തീകരിച്ചു. കോളേജി പഠനകാലത്ത് നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. ജേര്‍ണലിസത്തില്‍ ബിരുദ്ധാനന്തര ബിരുദം കരസ്ഥമാക്കി. മാതൃഭൂമി ക്ലബ് എഫ്എമില്‍ റേഡിയോ ജോക്കിയായാണ് തുടക്കം കുറിച്ചത്.ടൂര്‍ണമെന്റ് എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. ദി ഗ്രേറ്റ് ഫാദര്‍,പോരാട്ടം,ലില്ലി,കൂദാശ, പ്രണയം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.ബേണ്‍ മൈ ബോഡി എന്ന ഹൃസ്വ ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് കടന്നുവരുന്നത്.സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അത്. മൃതദേഹത്തില്‍ തന്റെ കാമം തീര്‍ക്കുന്ന,തനിക്ക് മുമ്പിലെത്തുന്ന ഓരോ സ്ത്രീ ശരീരത്തിലും ലൈംഗികതയുടെ മേച്ചില്‍ പുറങ്ങള്‍ തേടുന്ന മോര്‍ച്ചറി ജീവനക്കാരുടെ ചിന്തകളെയാണ് ചിത്രം അവതരിപ്പിച്ചത്. വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രത്തെ നടനും സംവിധായകനുമായ നാദിര്‍ഷയാണ് അവതരിപ്പിച്ചത്.അപര്‍ണ നായരായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.കാലികപ്രസ്‌ക്തിയുള്ള വിഷയത്തെ ആസപദമാക്കി ഒരുക്കിയ ചിത്രം എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ പുസ്തകത്തില്‍ റഫന്‍സായി ഇടം പിടിച്ചിരുന്നു.2010 ല്‍ പുറത്തിറങ്ങിയ ഡെപ്റ്റ് എന്ന ഹൃസ്വചിത്രത്തിന്കേ രള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അനൂപ് മേനോൻ | 16 Sep 2022 | |
| സന്തോഷ് വിശ്വനാഥ് | 26 Mar 2021 | |
| ഡിനു തോമസ് | 19 Oct 2018 | |
| ലാൽ | 25 Dec 2010 |
| പേര് | ആര്യന്‍ കൃഷ്ണ മേനോന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 26 Oct 1986 |
| പ്രായം | 40 |
| ജനിച്ച സ്ഥലം | thrissur |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ആര്യന്‍ കൃഷ്ണ മേനോന്‍ ആസ്തി |
|
| ആസ്തി | |
The age of ആര്യന്‍ കൃഷ്ണ മേനോന്‍ in the 2026 was 40.
The ആര്യന്‍ കൃഷ്ണ മേനോന്‍'s was born in thrissur.
The DOB for ആര്യന്‍ കൃഷ്ണ മേനോന്‍ was 26 Oct 1986.
The most recent movies for ആര്യന്‍ കൃഷ്ണ മേനോന്‍ is കിംഗ് ഫിഷ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.