X
കൂദാശ

കൂദാശ

Drama | 19 Oct 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

കൂദാശ കഥ

ഡിനു തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കൂദാശ.ബാബുരാജ്,സായികുമാര്‍,ജോയ് മാത്യൂ,ദേവന്‍,കൃതിക പ്രദീപ്,ആര്യന്‍ കൃഷ്ണ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.വിഷ്ണു മോഹന്‍ സിത്താരയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.അസീസ് പാലക്കാട് വസ്ത്രാലങ്കാരവും,ഫൈസല്‍ വി ഖാലിദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.രാഹുല്‍ എം സത്യന്‍ നിശ്ചലഛായാഗ്രഹണവും,ആകാശ് ജോസഫ് വര്‍ഗ്ഗീസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.ഒ എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് റിയാസ്,ഒമര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Read More

കൂദാശ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കൂദാശ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഡിനു തോമസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം മോഹൻ സിത്താര
നിര്‍മ്മാതാവ്‌ മുഹമ്മദ് റിയാസ്, ഒമര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കൂദാശ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കൂദാശ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+