X
ഹോം താരങ്ങള്‍ അമല അക്കിനേനി
അമല അക്കിനേനി

അമല അക്കിനേനി

12 Sep, 1968 | Kolkata

ജീവചരിത്രം

ഭരതനാട്യ നര്‍ത്തകിയും ഇന്ത്യന്‍ സിനിമ നടിയുമായ അമല അക്കിനേനി കൊല്‍ക്കത്തയിലാണ് ജനിച്ചത്. മലയാളം, തമിഴ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചെങ്കിലും തമിഴിലും തെലുങ്കുവിലുമാണ് കൂടുതല്‍ ശ്രദ്ധേയമായത്.കലാക്ഷേത്ര കോളേജ് ഓഫ് ഫയ്ന്‍ ആര്‍ട്‌സില്‍ നിന്നും ഭരതനാട്യത്തില്‍  ബാച്ച്‌ലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ഡിഗ്രി  ലഭിച്ചിട്ടുണ്ട്. 'മൈഥിലി എന്നൈ കാതലി' എന്ന തമിഴ് സിനിമയിലൂടെയാണ് അമല ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.50 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉള്ളടക്കം എന്ന മലയാള സിനിമയിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡും അമലക്കു ലഭിച്ചിട്ടുണ്ട്.കൂടാതെ ഫിലിംഫെയര്‍ അവാര്‍ഡും സിനിമാ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.  1992 ലാണ് പ്രശസ്ത ചലച്ചിത്രനടന്‍ നാഗാര്‍ജുനയെ വിവാഹം ചെയയ്തു. വിവാഹത്തോടെ സിനിമയില്‍ നിന്നും അമല വിട്ടുനിന്നു.പിന്നീട് ലൈഫ് ഈസ് ബ്യുട്ടിഫുള്‍ എന്ന തെലുഗ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് തിരിച്ചുവന്നു.25 വര്‍ഷത്തെ ഇടവേളക്കു ശേഷം 'കെയര്‍ ഓഫ് സൈറ ബാനു' എന്ന സിനിമയിലൂടെ അമല മലയാള സിനിമയിലേക്കു തിരിച്ചുവന്നു. ചലച്ചിത്രതാരം അക്കിനേനി അഖിലാണ് മകന്‍.


അമല അക്കിനേനി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അമല അക്കിനേനി
തൊഴില്‍
ജനിച്ച ദിവസം 12 Sep 1968
പ്രായം 58
ജനിച്ച സ്ഥലം Kolkata
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അമല അക്കിനേനി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അമല അക്കിനേനി

What is അമല അക്കിനേനി's age?

The age of അമല അക്കിനേനി in the 2026 was 58.

Where was the അമല അക്കിനേനി born?

The അമല അക്കിനേനി's was born in Kolkata.

What is the അമല അക്കിനേനി date of birth?

The DOB for അമല അക്കിനേനി was 12 Sep 1968.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+