CelebsbredcrumbAmbili Sunil
    അമ്പിളി സുനില്‍

    അമ്പിളി സുനില്‍

    Actress
    ചലച്ചിത്ര അഭിനേത്രിയാണ് അമ്പിളി സുനില്‍.ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ പെങ്ങളിലയാണ് അഭിനയിച്ച ചിത്രം.എട്ട് വയസസുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാന്‍ എത്തുന്ന അറുപത്തഞ്ചു വയസ്സുള്ള അഴകന്‍ എന്ന... ReadMore
    Famous For
    ചലച്ചിത്ര അഭിനേത്രിയാണ് അമ്പിളി സുനില്‍.ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ പെങ്ങളിലയാണ് അഭിനയിച്ച ചിത്രം.എട്ട് വയസസുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാന്‍ എത്തുന്ന അറുപത്തഞ്ചു വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുള്ള സ്‌നേഹ ബന്ധമാണ് ചിത്രം പറയുന്നത്.ലാല്‍,അക്ഷര കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
    Read More
    അമ്പിളി സുനില്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X