CelebsbredcrumbAnoop Raj
    അനൂപ്‌ രാജ്

    അനൂപ്‌ രാജ്

    Director
    മലയാളചലച്ചിത്രസംവിധായകനാണ് അനൂപ് രാജ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ മൈ ഗോഡ് എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എം മോഹനനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 2014ല്‍ ഗെയിമര്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം... ReadMore
    Famous For
    മലയാളചലച്ചിത്രസംവിധായകനാണ് അനൂപ് രാജ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ മൈ ഗോഡ് എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എം മോഹനനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 2014ല്‍ ഗെയിമര്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.നെടുമുടി വേണു, ദേദേവന്‍, കൃഷ്ണകുമാര്‍, ജഗദീഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2016ല്‍ സ്മാര്‍ട്ട് ബോയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. ലിമു എം ശങ്കര്‍, ഷംസീര്‍ ഷാം, മാനവ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എന്നാല്‍ ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയില്ല.
    Read More
    അനൂപ്‌ രാജ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X