Celebs»Ashraf Bedi
    അഷ്റഫ് ബേദി

    അഷ്റഫ് ബേദി

    Producer
    മലയാളചലച്ചിത്രനിര്‍മ്മാതാവണ് അഷ്‌റഫ് ബേദി.2011ല്‍  സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രം നിര്‍മ്മിച്ചു.സലിംകുമാര്‍, സറീന വഹാബ്, സുരാജ് വെഞ്ഞാറമ്മൂട്, മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2016ല്‍ വി എം... ReadMore
    Famous For
    മലയാളചലച്ചിത്രനിര്‍മ്മാതാവണ് അഷ്‌റഫ് ബേദി.2011ല്‍  സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രം നിര്‍മ്മിച്ചു.സലിംകുമാര്‍, സറീന വഹാബ്, സുരാജ് വെഞ്ഞാറമ്മൂട്, മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2016ല്‍ വി എം വിനു സംവിധാനം ചെയ്ത മറുപടി എന്ന ചിത്രം നിര്‍മ്മിച്ചു. റഹ്മാന്‍, ഭാമ, ബേബി നയന്‍താര, സുധീപ് മുഖര്‍ജി, ജനാര്‍ദ്ദനന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
    Read More
    അഷ്റഫ് ബേദി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X