Celebs»Aswin Kumar
    അശ്വിന്‍ കുമാര്‍

    അശ്വിന്‍ കുമാര്‍

    Actor
    പ്രശസ്ത ചലച്ചിത്ര നടനാണ് അശ്വിന്‍ കുമാര്‍. 2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ മുരളി മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2017ല്‍ ഗിരീഷ് സംവിധാനം ചെയ്ത ലവകുശ എന്ന ചിത്രത്തില്‍ ലൂക്ക് എന്ന... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടനാണ് അശ്വിന്‍ കുമാര്‍. 2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ മുരളി മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2017ല്‍ ഗിരീഷ് സംവിധാനം ചെയ്ത ലവകുശ എന്ന ചിത്രത്തില്‍ ലൂക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2018ല്‍ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത രണം എന്ന ചിത്രത്തിലും അജിത് സി ലോകേഷ് സംവിധാനം ചെയ്ത ചാര്‍മിനാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.
    Read More
    അശ്വിന്‍ കുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X