Celebs»Baiju kottarakara
    ബൈജു കൊട്ടാരക്കര

    ബൈജു കൊട്ടാരക്കര

    Director
    Birth Place : Ernakualm
    ചലച്ചിത്ര സംവിധായകനാണ് ബൈജു കൊട്ടാരക്കര.1994ൽ ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്ത കമ്പോളമാണ് ബൈജുവിന്റെ ആദ്യ ചിത്രം.തൊട്ടടുത്ത ചിത്രമായ ബോക്സറിലും ബാബു ആന്റണി തന്നെയായിരുന്നു നായകൻ.പക്ഷേ ആദ്യ രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വൻ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ബൈജു കൊട്ടാരക്കര.1994ൽ ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്ത കമ്പോളമാണ് ബൈജുവിന്റെ ആദ്യ ചിത്രം.തൊട്ടടുത്ത ചിത്രമായ ബോക്സറിലും ബാബു ആന്റണി തന്നെയായിരുന്നു നായകൻ.പക്ഷേ ആദ്യ രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വൻ പരാജയമായിരുന്നു.മുകേഷ് നായകനായ വംശമായിരുന്നു ബൈജുവിന്റെ മൂന്നാമത്തെ ചിത്രം.ഇതിന് പിന്നാലെ മനോജ് കെ ജയനെ നായകനാക്കി കലാപവും.ആദ്യത്തെ നാലു പടങ്ങളും തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു.

    കലാഭവൻ മണി അടക്കമുള്ള ഹാസ്യ താരങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ജെയിംസ് ബോണ്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ബൈജു അറിയപെടാന്‍ തുടങ്ങിയത്‌.ഭേദപ്പെട്ട കളക്ഷൻ നേടിയ ജെയിംസ് ബോണ്ടിന്...
    Read More
    ബൈജു കൊട്ടാരക്കര അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X