Celebs»Boby Kottarakkara
    ബോബി കൊട്ടാരക്കര

    ബോബി കൊട്ടാരക്കര

    Actor
    ചലച്ചിത്ര താരമാണ് ബോബി കൊട്ടാരക്കര. ഇവള്‍ ഒരു നാടോടി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. മിമിക്രി രംഗത്തും നാടകരംഗത്തും കഴിവ് തെളിയിച്ച ശേഷമാണ് ബോബി സിനിമയിലെത്തുന്നത്. സിബി മലയില്‍ ആദ്യമായി സംവിധാനം ചെയ്ത മുത്താരം കുന്ന് പി.ഒ എന്ന... ReadMore
    Famous For
    ചലച്ചിത്ര താരമാണ് ബോബി കൊട്ടാരക്കര. ഇവള്‍ ഒരു നാടോടി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. മിമിക്രി രംഗത്തും നാടകരംഗത്തും കഴിവ് തെളിയിച്ച ശേഷമാണ് ബോബി സിനിമയിലെത്തുന്നത്. സിബി മലയില്‍ ആദ്യമായി സംവിധാനം ചെയ്ത മുത്താരം കുന്ന് പി.ഒ എന്ന ചിത്രമാണ് ബോബിക്ക് ബ്രേക്കായത്. 

    30 വര്‍ഷത്തോളം മലയാള സിനിമാരംഗത്ത് നിറഞ്ഞു നിന്ന ബോബി ഏകദേശം 350 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന വക്കാലത്ത് നാരായണന്‍ കുട്ടി എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അവിവാഹിതനായിരുന്ന ബോബിയുടെ അവസാനം പുറത്തു വന്ന ചിത്രം രാജസേനന്‍ സംവിധാനം ചെയ്ത ഡാര്‍ലിംഗ് ഡാര്‍ലിംഗ് ആണ് . 
    Read More
    ബോബി കൊട്ടാരക്കര അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X