Celebs»Hari M Mohanan
    ഹരി എം മോഹനന്‍

    ഹരി എം മോഹനന്‍

    Director
    മികച്ച ഡോക്യുമെന്ററിക്കുള്ള 2018 ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ സംവിധായകനാണ് ഹരി എം മോഹനന്‍. ചായക്കട നടത്തി അതിജീവനം നടത്തുന്നതിനിടയില്‍ ലോകം ചുറ്റി സഞ്ചരിച്ച അപൂര്‍വ്വ ദമ്പതികളായ വിജയന്‍-മോഹന എന്നിവരെകുറിച്ചുള്ള ഇന്‍വിസിബിള്‍ വിങ്‌സ്... ReadMore
    Famous For
    മികച്ച ഡോക്യുമെന്ററിക്കുള്ള 2018 ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ സംവിധായകനാണ് ഹരി എം മോഹനന്‍. ചായക്കട നടത്തി അതിജീവനം നടത്തുന്നതിനിടയില്‍ ലോകം ചുറ്റി സഞ്ചരിച്ച അപൂര്‍വ്വ ദമ്പതികളായ വിജയന്‍-മോഹന എന്നിവരെകുറിച്ചുള്ള ഇന്‍വിസിബിള്‍ വിങ്‌സ് എന്ന ഡോക്യുമെന്ററിക്കായിരുന്നു അവാര്‍ഡ്.
    Read More
    ഹരി എം മോഹനന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X