Celebs»Joby Kavalam
    ജോബി കാവാലം

    ജോബി കാവാലം

    Lyricst
    പ്രശസ്ത ഗാനരചയിതാവാണ് ജോബി കാവാലം. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ എടിഎം എന്ന ചിത്രത്തിനുവേണ്ടി ഗാനരചന നിര്‍വ്വഹിച്ചു. നിലാവേ നീ പാടുമോ, കാവാലം കായലില്‍ എന്നിവയാണ് രചിച്ച ഗാനങ്ങള്‍.ജാസി ഗിഫ്റ്റ്, അരുണ്‍ എലാട്ട്, ആന്റണി ജോണ്‍, ശ്വേത മോഹന്‍... ReadMore
    Famous For
    പ്രശസ്ത ഗാനരചയിതാവാണ് ജോബി കാവാലം. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ എടിഎം എന്ന ചിത്രത്തിനുവേണ്ടി ഗാനരചന നിര്‍വ്വഹിച്ചു. നിലാവേ നീ പാടുമോ, കാവാലം കായലില്‍ എന്നിവയാണ് രചിച്ച ഗാനങ്ങള്‍.ജാസി ഗിഫ്റ്റ്, അരുണ്‍ എലാട്ട്, ആന്റണി ജോണ്‍, ശ്വേത മോഹന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ജാക്കി ഷ്രോഫ്, ഭഗത് മാനുവല്‍, വിനായകന്‍, ഹരികൃഷ്ണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ജെസ്പാല്‍ ഷണ്‍മുഖനാണ് സംവിധാനം ചെയ്തത്.
    Read More
    ജോബി കാവാലം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X