Celebs»K C Vijayamma
    കെ സി വിജയമ്മ

    കെ സി വിജയമ്മ

    Actress
    ചലച്ചിത്ര നടിയാണ് കെ സി വിജയമ്മ.പരസ്യചിത്ര സംവിധാനങ്ങളിലൂടെയും ഷോര്‍ട് ഫിലിമുകളിലൂടെയും പ്രശസ്തനായ ഇമ്മാനുവേല്‍ എന്‍ കെ  തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്വര്‍ഗ്ഗക്കുന്നിലെ കുര്യാക്കോസ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ... ReadMore
    Famous For
    ചലച്ചിത്ര നടിയാണ് കെ സി വിജയമ്മ.പരസ്യചിത്ര സംവിധാനങ്ങളിലൂടെയും ഷോര്‍ട് ഫിലിമുകളിലൂടെയും പ്രശസ്തനായ ഇമ്മാനുവേല്‍ എന്‍ കെ  തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്വര്‍ഗ്ഗക്കുന്നിലെ കുര്യാക്കോസ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തില്‍ ജാന്‍സി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.നായക കഥാപാത്രമായ കുര്യാക്കോസ് എന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. 
    Read More
    കെ സി വിജയമ്മ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X