Celebs»K G Rajasekharan
    കെ ജി രാജശേഖരന്‍

    കെ ജി രാജശേഖരന്‍

    Director
    Born : 12 Feb 1947
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് കെ ജി രാജശേഖരന്‍. കൊല്ലം എസ് എൻ കോളേജിൽ നിന്നും ബി എസ് സി ബിരുദം നേടിയ രാജശേഖരൻ 1968 ൽ മിടുമിടുക്കി എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. സുപ്രസിദ്ധ സംവിധായകരായ ശ്രീ. എം... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് കെ ജി രാജശേഖരന്‍. കൊല്ലം എസ് എൻ കോളേജിൽ നിന്നും ബി എസ് സി ബിരുദം നേടിയ രാജശേഖരൻ 1968 ൽ മിടുമിടുക്കി എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. സുപ്രസിദ്ധ സംവിധായകരായ ശ്രീ. എം കൃഷ്ണൻ നായർ, തിക്കുറിശ്ശി മുതലായവരുടെ പ്രധാനസഹായിയായി അഞ്ചു സുന്ദരികൾ, പഠിച്ച കള്ളൻ , ബല്ലാത്ത പഹയൻ, ജ്വാല, മൂടൽമഞ്ഞ്, സരസ്വതി, അനാഥ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
     
    1978ൽ പത്മതീർത്ഥം എന്ന ചിത്രത്തോടെ സ്വതന്ത്ര സംവിധായകനായി. ബീഡിക്കുഞ്ഞമ്മ, തിരയും തീരവും പാഞ്ചജന്യം എന്നിവ അദ്ദേഹത്തിന്റെ കീഴിൽ പുറത്തിറങ്ങിയ എടുത്തുപറയാവുന്ന ചിത്രങ്ങളാണ്. 1992ൽ സിംഹധ്വനി എന്ന...
    Read More
    കെ ജി രാജശേഖരന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X