X
ഹോം » താരങ്ങള്‍ » കോട്ടയം റഷീദ്
കോട്ടയം റഷീദ്

കോട്ടയം റഷീദ്

Actor
ജീവചരിത്രം:  ചലച്ചിത്ര -സീരിയല്‍ താരമാണ് കോട്ടയം റഷീദ്. ചെറുപ്പംകാലം മുതല്‍ക്കേ നാടകങ്ങളിലും മിമിക്രിയിലും സജീവമായിരുന്നു. സിനിമയോടുള്ള മോഹം കാരണം പത്താംതരം പരീക്ഷ എഴുതാന്‍ കഴിയാതെ വരികയും വിദ്യാഭ്യാസം പാതിവഴിയില്‍ വച്ച് നിര്‍ത്തുകയും ചെയ്യ്തു. പതിനാറാമത്തെ വയസ്സില്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി.ദുര്‍ഗ്ഗം എന്ന നാടകത്തിലാണ് അദ്യമായി അഭിനയിക്കുന്നത്.  നാടകത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് അഭിനയിച്ചത്.ആദ്യനാടകത്തിലൂടെ തന്നെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. പിന്നീട് നാടകരംഗത്ത് സജീവമായി.വൈക്കം കലാകേളി, ആലൂംമൂടന്റെ ആരാധന, തിരുവനന്തപുരം ആരാധന, സൂര്യസോമ എന്നിങ്ങനെ നിരവധി നാടകഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തികബാധ്യതമൂലം നാടകരംഗത്തുനിന്നും റഷീദിന് 7 വര്‍ഷത്തോളം വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു.  പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ താരം നാടകരംഗത്ത് വീണ്ടും സജീവമായി.അക്കാലത്താണ് വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ അവന്‍ താനിവന്‍  എന്ന സീരിയലില്‍ ആലൂമ്മൂടനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ചത്.തുടര്‍ന്ന് തലമുറകള്‍ എന്ന സീരിയലില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീടങ്ങോട്ട് നിരവധി സീരിയലുകളില്‍ അഭിനയിച്ചു. സീരിയലുകള്‍ക്കു പുറമെ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മൂന്നര, ജാക്ക് ഫ്രൂട്ട്,പറയാന്‍ ബാക്കി വെച്ചത്, ലോകനാഥന്‍ ഐ എ എസ് എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. ഭാര്യ ജീന.മക്കള്‍ ജിര്‍ഷാദ്, ജിനിദ, ജിംനാദ്.
കൂടുതൽ വായിക്കുക

കോട്ടയം റഷീദ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സൂരജ് എസ്.കുറുപ്പ് 2018

കോട്ടയം റഷീദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കോട്ടയം റഷീദ്

പേര് കോട്ടയം റഷീദ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Kottayam
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കോട്ടയം റഷീദ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+