Celebs»Kumarakam Vasavan
    കുമരകം വാസവന്‍

    കുമരകം വാസവന്‍

    Actor
    സുവര്‍ണചകോരം അടക്കം നാലു പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ജയരാജ് ചിത്രം ഒറ്റാലിലെ നായകനാണ് കുമരകം വാസവന്‍. സിനിമ കണ്ടു പോലും പരിചയമില്ലാതെയാണ് അദ്ധേഹം ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്. മത്സ്യബന്ധനം,ആന പാപ്പാന്‍ എന്നിങ്ങനെയുള്ള... ReadMore
    Famous For
    സുവര്‍ണചകോരം അടക്കം നാലു പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ജയരാജ് ചിത്രം ഒറ്റാലിലെ നായകനാണ് കുമരകം വാസവന്‍. സിനിമ കണ്ടു പോലും പരിചയമില്ലാതെയാണ് അദ്ധേഹം ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്. മത്സ്യബന്ധനം,ആന പാപ്പാന്‍ എന്നിങ്ങനെയുള്ള ജോലികളെല്ലാം ചെയ്തിട്ടുണ്ട് വാസവന്‍. ഏകദേശം 30 വര്‍ഷത്തോളം ആനപാപ്പാനായി ജോലി ചെയ്തിരുന്നു.ചാന്നാനിക്കാട് രാമചന്ദ്രന്റെ പാപ്പാനായിരുന്നു വര്‍ഷങ്ങളോളം.

    ശരീരം അനുവദിക്കാതായതോടെ പാപ്പാന്‍ പണി നിര്‍ത്തി മീന്‍ പിടിക്കുകയായിരുന്നു. ഇതിനിടയില്‍ നടുവേദനയെതുടര്‍ന്ന് കുറേനാള്‍ വീട്ടില്‍ ഇരുന്നു.കുറച്ചു ദിവസങ്ങള്‍കഴിഞ്ഞ് വീണ്ടും മീന്‍ പിടിക്കാനായി ഇറങ്ങി.ഇതിനടിയിലാണ്...
    Read More
    കുമരകം വാസവന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X