X
ഭയാനകം

ഭയാനകം

Drama | 20 Jul 2018 | 1 Mins
Malayalam

2.5 /5 Users

0 /5 Filmibeat

ഭയാനകം കഥ

വീരത്തിന് ശേഷം ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ഭയാനകം. ജയരാജ് തന്നെ തിരക്കഥയും കഥയും രചിച്ച ചിത്രത്തിന് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തകഴിയുടെ കയര്‍ എന്ന നോവലിന്റെ ഒരേടാണ് ചിത്രത്തിന്റെ പ്രമേയം. കുട്ടനാടന്‍ ഗ്രാമത്തിലെ പോസ്റ്റ്മാന്റെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. രഞ്ജി പണിക്കറാണ് ചിത്രത്തില്‍ പോസ്റ്റ്മാനായി എത്തുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളത്തില്‍ ചേര്‍ന്ന കുട്ടനാട്ടുകാര്‍ വീട്ടിലേക്ക് അയയ്ക്കുന്ന പോസ്റ്റുകളും മണി ഓര്‍ഡറുകളും എത്തിക്കുന്ന ഒരു പോസ്റ്റ്മാനിലൂടെയാണ് ചിത്രം കഥ പറയുന്നത്. ആശ ശരത്, ഗിരീഷ് കാവാലം, സബിത ജയരാജ്, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗോപാല്‍, ഗായത്രി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനങ്ങള്‍ക്ക് എം കെ അര്‍ജുനന്‍മാഷ് ആണ് സംഗിതം നല്‍കിയത്. ചിത്രത്തിലെ ഛായാഗ്രഹണത്തിന് നിഖില്‍ എസ് പ്രവീണിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഭയാനകം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഭയാനകം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയരാജ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം കെ അര്‍ജുനന്‍
നിര്‍മ്മാതാവ്‌ സുരേഷ് കുമാര്‍ മുട്ടത്ത്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഭയാനകം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഭയാനകം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+