CelebsbredcrumbManu Kannamthanam
    മനു കണ്ണന്താനം

    മനു കണ്ണന്താനം

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് മനു കണ്ണന്താനം. പ്രശസ്ത ഛായാഗ്രാഹകനായ സഞ്ജീവ് ശങ്കറിന്റെ സഹായിയായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ പെണ്‍പട്ടണം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ക്യാമറാമാനായിരുന്നു. 2016ല്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് മനു കണ്ണന്താനം. പ്രശസ്ത ഛായാഗ്രാഹകനായ സഞ്ജീവ് ശങ്കറിന്റെ സഹായിയായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ പെണ്‍പട്ടണം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ക്യാമറാമാനായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ദൂരം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഡാനില്‍ ഡേവിഡ് തിരക്കഥ രചിച്ച ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ഭഗത് മാനുവല്‍, മഖ്ബൂല്‍ സല്‍മാന്‍, ശശി കലിംഗ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ഡെന്നീസ് പോള്‍, സമീര്‍, സാം, ഷാനവാസ് എന്നീ നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. എന്‍ ഐ വി ആര്‍ട് മൂവിസിന്റെ ബാനറില്‍  ഷാജി മാത്യു ആണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    മനു കണ്ണന്താനം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X