28 Apr, 1992 | kochi
Actor/Music Director/Editor
മലയാള ചലച്ചിത്ര താരമാണ് മിഥുന്‍ മുരളി.മുരളീധരന്‍ നായരുടെയും, ലത മേനോന്റെയും മകനായി 1992 ഏപ്രില്‍ 28ന് കൊച്ചിയില്‍ ജനിച്ചു.2003 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. സഹോദരി മൃദുല മുരളിക്കൊപ്പം ജീവന്‍ ടിവിയില്‍ ഡയല്‍ ആന്റ് സീ എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. വജ്രം എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് സിനിമാമേഖലയിലേക്ക് കടന്നുവരുന്നത്.2007ല്‍ ആയൂര്‍ രേഖ എന്ന ചിത്രത്തിലും 2008ല്‍ ചന്ദ്രനിലേക്കൊരു വഴി എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.2012ല്‍ വഴക്കു എന്‍ 18/9 എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ ബഡ്ഡി എന്ന മലയാളചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.അതേ വര്‍ഷം തന്നെ ബ്ലാക്ക് ബട്ടര്‍ഫ്‌ളെ എന്ന ചിത്രത്തിലും അഭിനയിച്ചു. 2015ല്‍ ആന മയില്‍ ഒട്ടകം എന്ന ചിത്രത്തില്‍ അഭിനയിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| നിതിന്‍ നാരായണന്‍ | Sep 2023 | |
| ഗണേശ് രാജ് | 08 Apr 2023 | |
| മോനി ശ്രീനിവാസൻ | 2019 | |
| മോനി ശ്രീനവാസന്‍ | 28 Apr 2019 |
| പേര് | മിഥുന്‍ മുരളി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 28 Apr 1992 |
| പ്രായം | 34 |
| ജനിച്ച സ്ഥലം | kochi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മിഥുന്‍ മുരളി ആസ്തി |
|
| ആസ്തി | |
The age of മിഥുന്‍ മുരളി in the 2026 was 34.
The മിഥുന്‍ മുരളി's was born in kochi.
The DOB for മിഥുന്‍ മുരളി was 28 Apr 1992.
The most recent movies for മിഥുന്‍ മുരളി is സ്‌പെഷ്യല്‍ 21.
was മിഥുന്‍ മുരളി first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.