Producer
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് പികെ മുരളീധരന്‍.2006ല്‍ കിലുക്കം കിലുകിലുക്കം, ക്ലാസ്‌മേറ്റ്‌സ് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യമാധവന്‍, നരേന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ക്ലാസ്‌മേറ്റ്‌സ് വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. കൂടാതെ പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.ലാല്‍ ജോസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.2007-ൽ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചോക്കലേറ്റ് എന്ന ചിത്രം നിര്‍മിച്ചു.അനന്താ വിഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്.വൈശാഖ മൂവീസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം 2007-ൽ ഇറങ്ങിയ ചിത്രങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന പ്രദർശന വിജയം നേടിയ മലയാളചലച്ചിത്രമായിരുന്നു.2009ല്‍ റോബിന്‍ഹുഡ് എന്ന ചിത്രം നിര്‍മിച്ചു.2013ല്‍ ജിത്തു ജോസഫ് സംവിധാനത്തില്‍ മെമ്മറീസ് എന്ന ചിത്രം നിര്‍മിച്ചു.പൃഥ്വിരാജ്, മേഘ്‌ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, മധുപാല്‍ തുടങ്ങിയവരായിരുന്നു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.അനന്ത വിഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജോഷി | 24 Sep 2009 | |
| ഷാഫി | 12 Oct 2007 | |
| ലാൽ ജോസ് | 25 Aug 2006 | |
| സന്ധ്യ മോഹൻ | 03 Mar 2006 |
| പേര് | പി കെ മുരളിധരന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പി കെ മുരളിധരന്‍ ആസ്തി |
|
| ആസ്തി | |
The age of പി കെ മുരളിധരന്‍ in the 2026 was NA.
The most recent movies for പി കെ മുരളിധരന്‍ is റോബിൻഹുഡ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.