Celebs»Parvathy Nambiar
    പാര്‍വ്വതി നമ്പ്യാര്‍

    പാര്‍വ്വതി നമ്പ്യാര്‍

    Actress
    ഏഷ്യാനെറ്റ് ചാനലിലെ ആക്ടിങ് റിയാലിറ്റിഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് പാര്‍വ്വതി നമ്പ്യാര്‍. 2013മുതല്‍ ചലച്ചിത്രരംഗത്ത്  സജീവം. 2013ല്‍ ദിലീപ് നായകനായി പുറത്തിറങ്ങിയ ഏഴു സുന്ദരരാത്രികള്‍ എന്ന ചിത്രത്തിലാണ്  ആദ്യമായി അഭിനയിച്ചത്.... ReadMore
    Famous For
    ഏഷ്യാനെറ്റ് ചാനലിലെ ആക്ടിങ് റിയാലിറ്റിഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് പാര്‍വ്വതി നമ്പ്യാര്‍. 2013മുതല്‍ ചലച്ചിത്രരംഗത്ത്  സജീവം. 2013ല്‍ ദിലീപ് നായകനായി പുറത്തിറങ്ങിയ ഏഴു സുന്ദരരാത്രികള്‍ എന്ന ചിത്രത്തിലാണ്  ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ ഒരു മോഡലിന്റെ വേഷമാണ് പാര്‍വ്വതിയ്ക്ക്. 2015ല്‍ രാജമ്മ അറ്റ് യാഹൂ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2016ല്‍  ലീല എന്ന ചിത്രത്തില്‍ ലീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകുടെ ഭാഗത്തുനിന്നും ലഭിച്ചത്. അതേ വര്‍ഷം തന്ന ഗോസ്റ്റ് വില്ല എന്ന ചിത്രത്തില്‍ എല്‍സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2017ല്‍ ജയറാം നായകനായ സത്യ എന്ന ചിത്രത്തില്‍ അഭിനയിച്ചു....
    Read More
    പാര്‍വ്വതി നമ്പ്യാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X