Celebs»Rajeev Varghese
    രാജീവ് വര്‍ഗീസ്

    രാജീവ് വര്‍ഗീസ്

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് രാജീവ് വര്‍ഗീസ്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ അങ്ങനെ ഞാനും പ്രേമിച്ചു എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. നാടക അക്കാദമിയില്‍ പഠിക്കുന്ന നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക്... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് രാജീവ് വര്‍ഗീസ്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ അങ്ങനെ ഞാനും പ്രേമിച്ചു എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. നാടക അക്കാദമിയില്‍ പഠിക്കുന്ന നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക് ആണ്‍കുട്ടിയെപോലിരിക്കുന്ന ഒരു പെണ്‍കുട്ടി കടന്നുവരുന്നതും അവള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
    Read More
    രാജീവ് വര്‍ഗീസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X