X
ഹോം » താരങ്ങള്‍ » രമ്യ കൃഷ്ണൻ
രമ്യ കൃഷ്ണൻ

രമ്യ കൃഷ്ണൻ

Actress/Actor
ജീവചരിത്രം:  പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് രമ്യ കൃഷ്ണന്‍.1967 സെപ്റ്റംബര്‍ 15ന് ചെന്നൈയില്‍ ജനിച്ചു. ചെറുപ്പം മുതലേ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ പഠിച്ചിരുന്നു. 13ാം വയസ്സിലാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. തമിഴ് ചിത്രമായ വെള്ളെ മനസുവിലാണ് ആദ്യമായി അഭിനയിച്ചത്. ആദ്യകാലങ്ങളില്‍ തമിഴിലും ഹിന്ദിയിലും ഗ്ലാമര്‍ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. പിന്നീട് അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി.തമിഴില്‍ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഒരേ കടല്‍, ഒന്നാമന്‍, കാക്കകുയില്‍, മഹാത്മ, നേരം പുലരുമ്പോള്‍, ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍, ആര്യന്‍ തുടങ്ങി മുപ്പതോളം മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2003 ജൂണ്‍ 12ന് തെലുഗു നടനായ കൃഷ്ണ രഘുവംശിയെ വിവാഹം ചെയ്തു. 
കൂടുതൽ വായിക്കുക

രമ്യ കൃഷ്ണൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വിനയൻ 01 Nov 2019
വെങ്കിട് പ്രഭു 2018
പ്രശാന്ത് നീല്‍ 21 Dec 2018
എസ്.എസ്. രാജമൗലി 28 Apr 2017

രമ്യ കൃഷ്ണൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രമ്യ കൃഷ്ണൻ

പേര് രമ്യ കൃഷ്ണൻ
തൊഴില്‍
ജനിച്ച ദിവസം 15 Sep 1970
പ്രായം 56
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രമ്യ കൃഷ്ണൻ ആസ്തി

ആസ്തി

രമ്യ കൃഷ്ണൻ ഫോട്ടോകള്‍

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+