X
ഹോം » താരങ്ങള്‍ » റിയ സെൻ
റിയ സെൻ

റിയ സെൻ

Actress
ജീവചരിത്രം:  ചലച്ചിത്രനടി, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയാണ് റിയ സെന്‍. 1981 ജനുവരി 24ന് ജനനം.മോഡലിംഗ് രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ഗായികയായ ഫാല്‍ഗുനിയുടെ  സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ ധാരാളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2004ല്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡാബു രത്‌നാനിയുടെ ഫാഷന്‍ കലണ്ടറില്‍ മോഡല്‍ ആയിരുന്നു. 1991ല്‍ വിഷ്‌കന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുനന്ത്. 18 വയസ്സുള്ളപ്പോള്‍ ഭാരതിരാജ സംവിധാനം ചെയ്ത തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. ഹിന്ദിയിലെ ആദ്യ ചിത്രം 2001ല്‍ പ്രദര്‍ശനത്തിനെത്തിയ സ്റ്റൈല്‍ എന്ന ചിത്രമാണ്. ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് റിയ പ്രശസ്തയായി.  പ്രശസ്ത സംഗീതഞ്ജനായ ബര്‍മന്റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച ചിത്രമായ ത്സംകാര്‍ ബീറ്റ്‌സ് എന്ന ചിത്രവും റിയയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ ചിത്രമാണ്. ഹിന്ദി കൂടാതെ ബംഗാളി, തെലുങ്ക്, മലയാളം ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍  അനന്തഭദ്രം എന്ന ചിത്രത്തിലാണ് അഭിനയിച്ചത്.
കൂടുതൽ വായിക്കുക

റിയ സെൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സന്തോഷ് ശിവൻ 04 Nov 2005

റിയ സെൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് റിയ സെൻ

പേര് റിയ സെൻ
തൊഴില്‍
ജനിച്ച ദിവസം 24 Jan 1981
പ്രായം 45
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

റിയ സെൻ ആസ്തി

ആസ്തി

റിയ സെൻ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+