20 Apr, 2026 |
Actress
പ്രശസ്ത ചലച്ചിത്ര നടിയാണ് ശരണ്യ മോഹന്‍. ചെറിയ പ്രായത്തില്‍ തന്നെ ഡാന്‍സ് പഠിച്ച ശരണ്യ മികച്ച ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്. അനിയത്തിപ്രാവ് എന്ന സിനിമയുടെ തമിഴ് റീമേക്കായ കാതലുക്ക് മര്യാദെയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് രക്തസാക്ഷികള്‍, ഹരികൃഷ്ണന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. തുടര്‍ന്ന് പഠനത്തിനുവേണ്ടി സിനിമയില്‍ നിന്നും വിട്ടുനിന്നു. 2005ലാണ് സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. 2008ല്‍ പുറത്തിറങ്ങിയ 'യാരടി നീ മോഹിനി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശരണ്യ പിന്നീട് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ലാൽ ജോസ് | 09 Aug 2013 | |
| വിനു ആനന്ദ് | 2012 | |
| രാജസേനൻ | 02 Dec 2011 | |
| വിജി തമ്പി | 09 Nov 2009 |
| പേര് | ശരണ്യ മോഹന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശരണ്യ മോഹന്‍ ആസ്തി |
|
| ആസ്തി | |
The age of ശരണ്യ മോഹന്‍ in the 2026 was NA.
The most recent movies for ശരണ്യ മോഹന്‍ is പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.