X
ഹോം താരങ്ങള്‍ ശരത് കോവിലകം
ശരത് കോവിലകം

ശരത് കോവിലകം

20 Apr, 2026 |

Actor

ജീവചരിത്രം

ചലച്ചിത്ര അഭിനേതാവാണ് ശരത് കോവിലകം.പ്രതാപ് ജോസഫ് സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ആണ് അഭിനയിച്ച ചിത്രം.കോഴിക്കോടും കൊച്ചിയിലും ചംബന സമരം നടത്തിയവര്‍ തന്നെയാണ് ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചിരിക്കുന്നത്.സദാചാര പോലീസിങ്ങിനെതിരായ പ്രമേയത്തിലൂടെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.പൂര്‍ണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രം ഒരുക്കിയത്.എം ഡി രാധികയുടെ ഒരു ദ്രിഷ്ടാന്ത കഥ എന്ന മിനി കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തിരിക്കുന്ന സിനിമ ജനകീയ പങ്കാളിത്തതോടെയാണ് പ്രദര്‍ശനത്തിനെത്തിയത്‌.


ശരത് കോവിലകം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ആശ പ്രഭ 13 May 2021
പ്രതാപ് ജോസഫ് Oct 2017

ശരത് കോവിലകം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ശരത് കോവിലകം
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശരത് കോവിലകം ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ശരത് കോവിലകം

What is ശരത് കോവിലകം's age?

The age of ശരത് കോവിലകം in the 2026 was NA.

What is ശരത് കോവിലകം's latest movie?

The most recent movies for ശരത് കോവിലകം is സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+