25 May, 1952 | Kadungalloor, Aluva
Actor
എഴുപതുകളിൽ മലയാളചലചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഒരു ചലച്ചിത്ര നടനാണ് സത്താർ.കടുങ്ങലൂർ സർക്കാർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്താർ, ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ എം.എ ബിരുദം നേടി. 1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കംക്കുറിച്ച സത്താർ 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം മലയാളം സിനിമയിലൂടെ നായകനായത്. മികച്ച നടനായിട്ടും ഇദ്ദേഹത്തെ മലയാള സിനിമ വില്ലൻ വേഷങ്ങളിൽ തളച്ചിട്ടു. മലയാളത്തിൽ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്.പിന്നീട് ഇരുവരും വേർപിരിഞ്ഞു.നടൻ കൃഷ് സത്താർ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| അഭിലാഷ് എസ് ബി | 2015 | |
| സതീഷ് അനന്തപുരി | 25 Oct 2013 | |
| ആഷിഖ് അബു | 13 Apr 2012 | |
| കെ മധു | 05 Oct 2012 |
| പേര് | സത്താർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 25 May 1952 |
| പ്രായം | 74 |
| ജനിച്ച സ്ഥലം | Kadungalloor, Aluva |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സത്താർ ആസ്തി |
|
| ആസ്തി | |
The age of സത്താർ in the 2026 was 74.
The സത്താർ's was born in Kadungalloor, Aluva.
The DOB for സത്താർ was 25 May 1952.
The most recent movies for സത്താർ is ഫോര്‍ സെയില്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.