Celebs»Shiny Sarah
    ഷൈനി സാറ

    ഷൈനി സാറ

    Actress
    പ്രശസ്ത ചലച്ചിത്ര നടിയാണ് ഷൈനി സാറ. ചലച്ചിത്ര സംവിധായകന്‍ ജയരാജിന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. കളിയാട്ടം ആണ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് സ്‌നേഹം എന്ന ചിത്രത്തിനുവേണ്ടി പോസ്റ്റ്... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ് ഷൈനി സാറ. ചലച്ചിത്ര സംവിധായകന്‍ ജയരാജിന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. കളിയാട്ടം ആണ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് സ്‌നേഹം എന്ന ചിത്രത്തിനുവേണ്ടി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് ചെയ്തു. 

    ആറു സുന്ദരിമാരുടെ കഥയാണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് അഭിനയിച്ച മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    Read More
    ഷൈനി സാറ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X