Celebs»Siju Sunny
    സിജു സണ്ണി

    സിജു സണ്ണി

    Actor
    ചലച്ചിത്ര താരമാണ് സിജു സണ്ണി. സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. കോളേജ്, എഞ്ചിനീയറിംഗ് പഠനത്തിനുശേഷം ഷോര്‍ട്ട് വീഡിയോകള്‍ ചെയ്തു തുടങ്ങി. കൊവിഡ് കാലത്ത് ചെയ്ത വീഡിയോകളിലൂടെയാണ് സിജു ശ്രദ്ധിക്കപ്പെടുന്നത്.... ReadMore
    Famous For
    ചലച്ചിത്ര താരമാണ് സിജു സണ്ണി. സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. കോളേജ്, എഞ്ചിനീയറിംഗ് പഠനത്തിനുശേഷം ഷോര്‍ട്ട് വീഡിയോകള്‍ ചെയ്തു തുടങ്ങി. കൊവിഡ് കാലത്ത് ചെയ്ത വീഡിയോകളിലൂടെയാണ് സിജു ശ്രദ്ധിക്കപ്പെടുന്നത്.

    ഇന്‍സ്റ്റാഗ്രാമില്‍ ചെയ്ത റീല്‍സ് വഴിയാണ് സിജു വെള്ളിത്തിരയിലെത്തുന്നത്. 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം ആണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ അവതരിപ്പിച്ച മുകേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read More
    സിജു സണ്ണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X