X
ഹോം » താരങ്ങള്‍ » ശ്രീശാന്ത്
ശ്രീശാന്ത്

ശ്രീശാന്ത്

Actor
ജീവചരിത്രം:  ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കളിച്ചിരുന്ന മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കളിച്ച ആദ്യ മലയാളി താരവുമാണ് ഇദ്ദേഹം. ഗോപു എന്നും ശ്രീ എന്നും വിളിക്കപ്പെടുന്ന ശ്രീശാന്ത് വലംകയ്യൻ ഫാസ്റ്റ് ബൗളറും വലംകയ്യൻ വാലറ്റ ബാറ്റ്സ്മാനുമാണ്. 2007-ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. 2011 ലോകകപ്പിൽ പേസ് ബൗളറായ പ്രവീൺ കുമാറിന്റെ പരിക്കിനെത്തുടർന്ന് ശ്രീശാന്തിനെയും ടീമിലെടുത്തു. ഫൈനൽ ഉൾപ്പെടെ പലകളികളിലും ശ്രീശാന്ത് കളിക്കുകയും ചെയ്തു. 2013 മെയ് 16-ന് ഒത്തുകളി വിവാദം മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ബി സി സി ഐ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ബാലചന്ദ്രകുമാർ സംവിധാനം ചെയുന്ന ബിഗ്‌ പിക്ചർ എന്ന സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ ഇദ്ദേഹം.                        
കൂടുതൽ വായിക്കുക

ശ്രീശാന്ത് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
05 May 2018

ശ്രീശാന്ത്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ശ്രീശാന്ത്

പേര് ശ്രീശാന്ത്
തൊഴില്‍
ജനിച്ച ദിവസം 06 Feb 1983
പ്രായം 43
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശ്രീശാന്ത് ആസ്തി

ആസ്തി

ശ്രീശാന്ത് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+