CelebsbredcrumbSudevan
    സുദേവൻ

    സുദേവൻ

    Director
    മലയാളചലച്ചിത്ര സംവിധായകനാണ് സുദേവന്‍.2015ല്‍  ക്രൈം നമ്പര്‍ 89 എന്ന ചിത്രം സംവിധാനം ചെയ്തു.പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ധാര്‍മ്മിക പ്രതിസന്ധികളാണ് ചിത്രം... ReadMore
    Famous For
    മലയാളചലച്ചിത്ര സംവിധായകനാണ് സുദേവന്‍.2015ല്‍  ക്രൈം നമ്പര്‍ 89 എന്ന ചിത്രം സംവിധാനം ചെയ്തു.പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ധാര്‍മ്മിക പ്രതിസന്ധികളാണ് ചിത്രം അവതരിപ്പിച്ചത്.അശാക് നായര്‍, പ്രദീപ കുമാര്‍, സന്താഷ് ബാബു, അച്ചുതാനന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മുന്‍ സിനിമകളിലൂടെ ഉണ്ടായ ആരാധകരും സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കിയ ഫണം അപയോഗിച്ച് പേസ് ട്രസ്റ്റ് എന്ന സംഘമാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    സുദേവൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X