10 Dec, 1961 |
Lyricst/Singer/Cinematographer
മലയാളചലച്ചിത്ര രംഗത്തെ പ്രശസ്ത പിന്നണി ഗായകനാണ് വേണുഗോപാൽ. പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതഞ്ജരായ രാധാമണി, ശാരദാമണി എന്നിവരുടെ ബന്ധുവാണ് വേണുഗോപാൽ. 1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ 'പൊന്നിൻ തിങ്കൾ പോറ്റും മാനേ' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വേണുഗോപാൽ ചലച്ചിത്ര പിന്നണി ഗാന രംഗത്ത് പ്രവേശിക്കുന്നത്. കേരള സർക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1990, 1998, 2004 വർഷങ്ങളിൽ വേണുഗോപാൽ കരസ്ഥമാക്കിയിട്ടുണ്ട്. കവിതകൾക്ക് സംഗീതം നൽകി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കാവ്യരാഗം എന്ന ആൽബവും അദ്ദേഹം പുറത്തിറക്കിയിരുന്നു. ജി ദേവരാജൻ, കെ രാഘവൻ എന്നിവർക്കൊപ്പം നാടക രംഗത്തും അദ്ദേഹം സജീവമായിരുന്നു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| കെ ബി മധു | 06 Sep 2013 | |
| അനൂപ് കണ്ണൻ | 19 Oct 2012 | |
| ആഷിഖ് അബു | 07 Aug 2009 | |
| ബ്ലെസ്സി | 25 Jun 2009 |
| പേര് | വേണുഗോപാൽ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 10 Dec 1961 |
| പ്രായം | 65 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വേണുഗോപാൽ ആസ്തി |
|
| ആസ്തി | |
The age of വേണുഗോപാൽ in the 2026 was 65.
The DOB for വേണുഗോപാൽ was 10 Dec 1961.
The most recent movies for വേണുഗോപാൽ is ബ്ലാക്ക്‌ബെറി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.