X
മലയാളം » സിനിമകള്‍ » ജവാൻ ഓഫ് വെള്ളിമല
ജവാൻ ഓഫ് വെള്ളിമല

ജവാൻ ഓഫ് വെള്ളിമല

Drama | 19 Oct 2012 |
Malayalam

2.5 /5 Users

3 /5 Filmibeat

ജവാൻ ഓഫ് വെള്ളിമല കഥ

പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ കൂടെ സഹ സംവിധായകനായി പ്രവർത്തിച്ച അനൂപ് കണ്ണൻ ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് 'ജവാൻ ഓഫ് വെള്ളിമല'. മമ്മൂട്ടി, ശ്രീനിവാസൻ, മമത മോഹൻദാസ്, ആസിഫ് അലി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജെയിംസ് ആൽബർട്ട് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്ലേഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു. കാഴ്ച വൈകല്യമുള്ള ഒരു പട്ടാളക്കാരന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.              
Read More

ജവാൻ ഓഫ് വെള്ളിമല അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ജവാൻ ഓഫ് വെള്ളിമല ക്രൂ വിവരങ്ങൾ

സംവിധായകന്‍ അനൂപ് കണ്ണൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ മമ്മൂട്ടി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ജവാൻ ഓഫ് വെള്ളിമല പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ജവാൻ ഓഫ് വെള്ളിമല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+