X
ഹോം » താരങ്ങള്‍ » അനൂപ് കണ്ണൻ
അനൂപ് കണ്ണൻ

അനൂപ് കണ്ണൻ

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് അനൂപ് കണ്ണന്‍.2004ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം രസികനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ഒരുവന്‍, മുല്ല തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.2012ല്‍ ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്രസംവിധായകനായി.ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥ എഴുതിയ ചിത്രത്തില്‍ മമ്മൂട്ടി, ശ്രീനിവാസന്‍, ആസിഫ് അലി, മംമ്താ മോഹന്‍ദാസ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.2014ല്‍ വിപിന്‍ ആറ്റ്‌ലി, മനോജ് കെ ജയന്‍, നെടുമുടി വേണു, സൃന്ദ ആഷബ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹോംലി മീല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. 2017ല്‍ പുറത്തിറങ്ങിയ ടോം ഇമ്മട്ടി ചിത്രം ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയാണ്.
കൂടുതൽ വായിക്കുക

അനൂപ് കണ്ണൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനൂപ് കണ്ണൻ 03 Oct 2014
അനൂപ് കണ്ണൻ 19 Oct 2012

അനൂപ് കണ്ണൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അനൂപ് കണ്ണൻ

പേര് അനൂപ് കണ്ണൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അനൂപ് കണ്ണൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+