03 Sep, 1976 | Hyderabad, Telangana
Actor
പ്രശസ്ത ബോളിവുഡ് നടനാണ് വിവേക് ഒബ്രോയ്. ബോളിവുഡ് നടനായ സുരേഷ് ഒബ്രോയിയുടെയും യശോദരയുടേയും മകനായി ചെന്നയിലാണ് വിവേക് ജനിച്ചത്. മുംബൈയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഭിനയത്തിൽ ന്യൂ യോർക്ക് യൂണിവെഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലാണ് വിവേക് ആദ്യമായി അഭിനയിച്ചത്. ഇത് സാമാന്യം വിജയം നേടിയ ഒരു ചിത്രമായിരുന്നു.മികച്ച സഹനടനുള്ള അവാർഡ് ഇതിലൂടെ വിവേകിന് ലഭിച്ചു. 2002ൽ റാണി മുഖർജിയോടൊപ്പം യാശ് രാജ് ഫിലിംസ് നിർമ്മിച്ച സാത്തിയ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2006ൽ ഷേൿസ്പിയർ എഴുതിയ ഒഥല്ലോ എന്ന നോവലിലെ ആസ്പദമാക്കി നിർമ്മിച്ച ഓംകാര എന്ന സിനിമയിൽ അഭിനയിച്ചത് വിദേശത്തും ഒരു പാട് ശ്രദ്ധ പിടിച്ചു പറ്റി. പ്രമുഖ മോഡലായിരുന്ന ഗുർപ്രീത് ഗിലുമായി വിവേകിന്റെ വിവാഹം തീരുമാനിച്ചെങ്കിലും പിന്നീട് അത് തെറ്റുകയും വിവേക് പ്രമുഖ നടിയായ ഐശ്വര്യ റായിയുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു.പക്ഷേ ഇതു പിന്നീട് തെറ്റി പിരിയുകയായിരുന്നു. സുനാമിയുടെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ഗ്രാമം വിവേക് തന്റെ സംഭാവനയായി നൽകിയിട്ടുണ്ട്. ഫിലിംഫെയർ അവാർഡുകൾ 2003 - മികച്ച പുതുമുഖം - കമ്പനി 2003 - മികച്ച സഹനടൻ for - കമ്പനി
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ഷാജി കൈലാസ് | 07 Jul 2022 | |
| ഓമങ്ങ് കുമാര്‍ | 24 May 2019 | |
| പൃഥ്വിരാജ് സുകുമാരന്‍ | 28 Mar 2019 | |
| ഓമങ്ങ് കുമാര്‍ | 2019 |
| പേര് | വിവേക് ഒബ്‌റോയി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 Sep 1976 |
| പ്രായം | 50 |
| ജനിച്ച സ്ഥലം | Hyderabad, Telangana |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വിവേക് ഒബ്‌റോയി ആസ്തി |
|
| ആസ്തി | |
The age of വിവേക് ഒബ്‌റോയി in the 2026 was 50.
The വിവേക് ഒബ്‌റോയി's was born in Hyderabad, Telangana.
The DOB for വിവേക് ഒബ്‌റോയി was 03 Sep 1976.
The most recent movies for വിവേക് ഒബ്‌റോയി is കടുവ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.