Malayalam»Movies»Aurangzeb
    ഔറംഗസേബ്

    ഔറംഗസേബ്

    Release Date : 17 May 2013
    Cast :
    Critics Rating
    Audience Review
    2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ചലചിത്രമാണ് ഔറംഗസേബ്.അതുൽ സബർവാൾ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്.അർജുൻ കപൂർ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ പൃഥ്വിരാജ്, ഋഷി കപൂർ, സാഷാ ആഗ, സ്വാറ ഭാസ്കർ എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.വില്ലൻ വേഷത്തിലാണ് ഋഷി കപൂർ അഭിനയിച്ചത്.2013 മെയ് 17ന് പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ ശരാശരി വിജയമേ നേടിയുള്ളു.

    • അതുൽ സബർവാൾ
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X